spot_img

കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫൊറോനാ പള്ളിയിൽ കല്ലിട്ട തിരുന്നാളിന് കൊടിയേറി

Date:

കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെന്റ് ജോൺ നെപുംസ്യാന്റെ കല്ലിട്ട തിരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ഇടവക വികാരി ഫാദർ ജോസ് നെല്ലിക്കാത്തെരുവിൽ തിരുന്നാൾ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

കൊടിയേറ്റിന് ശേഷം ഫാദർ ജോർജ് അടിച്ചിയിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടന്നു. തുടർന്ന് രാത്രി 7 മണിക്ക് അമല കമ്മ്യൂണിക്കേഷൻസിന്റെ ‘തച്ചൻ’ എന്ന ചരിത്ര നാടകവും അരങ്ങേറി.

തിരുക്കർമ്മങ്ങൾക്ക് സഹ വികാരി ഫാദർ ജോൺ വയലിൽ, കൈക്കാരൻമാരായ ജോ കോടികുളം, ടോം ചൊള്ളമ്പുഴ, മാത്തുക്കുട്ടി വലിയപറമ്പിൽ, അലോഷ്യസ് തോണക്കര എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ വിവിധ ആത്മീയ-സാംസ്കാരിക പരിപാടികളോടെ തിരുന്നാൾ ആഘോഷങ്ങൾ തുടരും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related