spot_img

ഖത്തറിലെ സ്‌ഫോടനത്തിൽ മരിച്ച വടകര സ്വദേശി അർജുന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

spot_img

ഖത്തറിലെ സ്‌ഫോടനത്തിൽ മരിച്ച വടകര സ്വദേശി അർജുന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

Date:

ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച വടകര തൂണേരി വെള്ളൂര്‍ സ്വദേശി കളരിയുള്ളതില്‍ അര്‍ജുന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. പുലര്‍ച്ചെ 2.30ന്

കോഴിക്കോട് എത്തിക്കും. അഞ്ച് മണിക്ക് തൂണേരിയിലെ വീട്ടിലെത്തിക്കും. എട്ട് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌ക്കാരം. കഴിഞ്ഞ നാലു വര്‍ഷമായി അര്‍ജുന്‍ ഈ കമ്പനിയില്‍ പ്ലാന്റ് സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയായിരുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related