ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ ദുരൂഹ ഇടപാടിനെക്കുറിച്ച് വിജിലന്‍സും കേന്ദ്ര ഏജന്‍സിയും അന്വേഷണം നടത്തണമെന്ന് പി കെ ഫിറോസ് എംഎല്‍എ. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ നടന്ന ഇടപാടായതിനാലാണ് കേന്ദ്ര ഏജന്‍സി കൂടി അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നതെന്ന് പി കെ ഫിറോസ് പറഞ്ഞു. കൊച്ചി സ്റ്റേഡിയം വിട്ടുകൊടുക്കുമ്പോള്‍ ഡെപ്പോസിറ്റ് വാങ്ങാത്തതില്‍ ഉള്‍പ്പെടെ സ്‌പോണ്‍സര്‍ കമ്പനിയെ പിന്തുണച്ച അന്നത്തെ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും പി കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.
മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിൽ ദുരൂഹ ഇടപാട്: വിജിലൻസും കേന്ദ്ര ഏജൻസിയും അന്വേഷിക്കണമെന്ന് പി. കെ. ഫിറോസ്
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular