spot_img
spot_img

സ്‌പൈസ് ജെറ്റിന്റെ കൊച്ചി-ഫുജൈറ വിമാന സർവീസ് വീണ്ടും റദ്ദാക്കി; യാത്രക്കാർ ദുരിതത്തിൽ

Date:

കൊച്ചി: സ്‌പൈസ് ജെറ്റിന്റെ കൊച്ചി-ഫുജൈറ വിമാന സർവീസ് വെള്ളിയാഴ്ചയും റദ്ദാക്കി. രാവിലെ 11.45-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) നിന്നും യു.എ.ഇയിലെ ഫുജൈറയിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന SG 154 വിമാന സർവീസാണ് റദ്ദാക്കിയത്.

വെള്ളിയാഴ്ച രാവിലെ 6.55-ന് ഫുജൈറയിൽ നിന്ന് കൊച്ചിയിലെത്തേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം സമയത്തിന് എത്താതിരുന്നതാണ് തുടർന്ന് രാവിലെ 11.45-ന് പുറപ്പെടേണ്ടിയിരുന്ന മടക്ക സർവീസിനെയും ബാധിച്ചത്. ഫുജൈറയിൽ നിന്നുള്ള സർവീസ് മുടങ്ങിയതോടെ കൊച്ചിയിൽ നിന്നുള്ള വിമാനവും റദ്ദാക്കാൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു. വിമാനം റദ്ദാക്കിയത് മുൻകൂട്ടി അറിയിക്കാതിരുന്നത് മൂലം കൊച്ചി വിമാനത്താവളത്തിലെത്തിയ നിരവധിയായ യാത്രക്കാർ ദുരിതത്തിലായി.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related