സ്‌പെയിന്‍ മിഡ് ഫീല്‍ഡര്‍ നിക്കോ വില്യംസിന് പരിക്കേറ്റതോടെ ആശങ്കയിലായിരിക്കുകയാണ് സ്‌പെയിന്‍. ഫിഫ ലോക കപ്പിനുള്ള സ്പാനിഷ് ടീമില്‍ ഇടമുള്ള ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ പരിക്ക് അടുത്ത മാസം നടക്കാനിരിക്കുന്ന ലോക കപ്പില്‍ തിരിച്ചടിയാകുമോ എന്നതാണ് ടീം അധികൃതര്‍ ആശങ്കപ്പെടുന്നത്. ഞായറാഴ്ച അത്‌ലറ്റിക് ബില്‍ബാവോയുടെ ഹോം ഗ്രൌണ്ടില്‍ 1-0 ന് പരാജയപ്പെട്ട മത്സരത്തിലാണ് വില്യംസിന് പരിക്കേറ്റത്. ലോക കപ്പിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കെ മിഡ്ഫീല്‍ഡര്‍ നിക്കോ വില്യംസിന്റെ പരിക്കിനെ തുടര്‍ന്ന് അത്‌ലറ്റിക് ക്ലബിന്റെ ലാ ലിഗയിലെ മത്സരം അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ ഹാംസ്ട്രിംഗ് പരിക്കാണ് നിക്കോ വില്യംസിനെ അലട്ടുന്നത്.
ലോകകപ്പിന് തൊട്ടുമുമ്പ് സ്‌പെയിനിന് വൻ തിരിച്ചടി; നിക്കോ വില്യംസിന് പരിക്ക്
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular