spot_img

സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും എതിരെ എ.ഐ.വൈ.എഫ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം

spot_img

Date:

എഐവൈഎഫ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സിപിഎമ്മിനും ഡിവൈഎഫ്ഐക്കുമെതിരെ വിമർശനം. ചിലയിടങ്ങളിൽ യൂത്ത് കോൺഗ്രസുകാരേക്കാൾ ശത്രുതയോടെ എഐവൈഎഫ് പ്രവർത്തകരെ ഡിവൈഎഫ്ഐ നേരിടുന്നുവെന്ന് വിമർശനം. ഘടക കക്ഷികളോട് നല്ല രീതിയിൽ പെരുമാറാൻ പോലും ചില സിപിഎം നേതാക്കൾ തയ്യാറാകുന്നില്ലെന്നും പ്രതിനിധി ചർച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. കണ്ണൂർ ജില്ലയിൽ എൽഡിഎഫ് സംവിധാനം ദുർബലമാണ്. പി എം ശ്രീയിൽ ഒപ്പിട്ടത് തിരിച്ചടിയായി എന്നും ഇത് മൂലം പദ്ധതിയെ എതിർക്കാൻ പോലും കഴിയാത്ത

സ്ഥിതിയാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവിക്ക് കാരണം സ്ഥാനാർത്ഥി നിർണായത്തിലെ പിഴവെന്നും പ്രതിനിധികൾ വിമര്‍ശനം ഉന്നയിച്ചു.കണ്ണൂർ ജില്ലയിൽ എൽഡിഎഫ് സംവിധാനം ദുർബലമായതായാണ് എഐവൈഎഫ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ പ്രധാന വിമർശനം. ജില്ലയിൽ എൽഡിഎഫ് സംവിധാനം ദുർബലമായെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺ​ഗ്രസുകാരെക്കാൾ ശത്രുതയോടെ എഐവൈഎഫ് പ്രവർത്തകരെ നേരിടുന്നു, ക്യാമ്പസുകളിൽ എസ്എഫ്ഐ തനിച്ച് മത്സരിക്കുന്നു

തുടങ്ങിയ വിമർശനങ്ങളാണ് പ്രതിനിധി ചർച്ചയിൽ ഉയർന്നുവന്നത്. സിപിഎമ്മിന്റെ ചില നേതാക്കൾ ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്നും വിമർശനമുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരിടുന്നതിനേക്കാൾ ശത്രുതയോടെയാണ് ഡിവൈഎഫ്ഐയും സിപിഎം പ്രവർത്തകരും എഐവൈഎഫ് പ്രവർത്തകരെ കാണുന്നത്. അതേസമയം, സമ്മേളനത്തിൽ പിഎം ശ്രീ പദ്ധതിയും ചർച്ചയായി. പദ്ധതിയിൽ ഒപ്പുവെച്ചത് വലിയ അപകടത്തിലേക്ക് നയിച്ചുവെന്നും അതുകൊണ്ടാണ് യുഡിഎഫ് സർക്കാർ മുന്നോട്ട് പോകുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കാനോ വിമർശിക്കാനോ സിപിഎമ്മിന് കഴിയാത്തതെന്നും പ്രതിനിധികൾ ആരോപിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related