spot_img

പുനർജനി കേസ്: മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയത് വിജിലൻസ് റിപ്പോർട്ട് പ്രകാരം; പ്രതിപക്ഷം കോടതിയിൽ പോകുന്നെങ്കിൽ പോകട്ടെയെന്ന് രമേശ് ചെന്നിത്തല

Date:

പുനര്‍ജനി കേസില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയതില്‍ വിശദീകരണവുമായി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രതിപക്ഷം കോടതിയില്‍ പോകുന്നെങ്കില്‍ പോകട്ടെ എന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ്

നല്‍കിയത് ഫയല്‍ പരിശോധിച്ച ശേഷമാണ്. ഒരു ഘട്ടത്തിലും സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞിട്ടില്ല. ഇത്തരം കേസുകള്‍ അന്വേഷിക്കാനുള്ള അധികാരം സംസ്ഥാന ഗവണ്‍മെന്റിനോ സംസ്ഥാനത്തെ കുറ്റാന്വേഷണ ഏജന്‍സികള്‍ക്കോ ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളുണ്ടെങ്കില്‍ അത്

അന്വേഷിക്കേണ്ടത് കേന്ദ്ര ഗവണ്‍മെന്റും കേന്ദ്ര ഏജന്‍സികളുമാണെന്നാണ് പറഞ്ഞത്. കേന്ദ്ര ഏജന്‍സികള്‍ക്ക് കേസ് അന്നത്തെ ഗവണ്‍മെന്റ് വിട്ടുകൊടുത്തില്ലല്ലോ. അതിനു ശേഷം നടന്ന പരിശോധനയില്‍ ഇത് ആവശ്യമില്ലെന്ന് കണ്ടെത്തി – അദ്ദേഹം പറഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related