പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്ക് കാരിത്താസ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തിൽ പ്രത്യേക ആദരവ്

Date:

പാലാ: കാരിത്താസ് ഇൻഡ്യ – നാഷണൽ അസംബ്ലിയുടെ സംഘാടനമികവും കാർഷിക രംഗത്തെ മാതൃകാ പ്രവർത്തനങ്ങളും പരിഗണിച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്ക് കാരിത്താസ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തിൽ പ്രത്യേക ആദരവ് ലഭിച്ചു.

പാറ്റ്നാ അതിരൂപതാദ്ധ്യക്ഷനും കാരിത്താസ് ഇൻഡ്യാ ദേശീയ ചെയർമാനുമായ മാർ. സെബാസ്റ്റ്യൻ കല്ലുപുര പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേലിനെയും അരുണാപുരം അൽഫോൻസിയൽ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ.ജോസ് തറപ്പേലിനെയും പൊന്നാട അണിയിച്ചു സ്വീകരിക്കുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....