2026 നവംബർ 16 തിങ്കൾ
04.30 am : ദിവ്യകാരുണ്യ ആരാധന, ജപമാല
05.30 am : ആഘോഷമായ വിശുദ്ധ കുർബാന, നൊവേന
07.00 am : ആഘോഷമായ വിശുദ്ധ കുർബാന, നൊവേന
09.30 am : ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന നൊവേന
04.00 pm : ആഘോഷമായ ജപമാല
(നേതൃത്വം : ജൂബിലി ഭവൻ കോൺവെൻ്റ് / പിതൃവേദി & മാതൃവേദി മുണ്ടുപാലം)
04.30 pm : ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന പരിശുദ്ധ കുർബാനയുടെ ആശീർവാദം റവ. ഫാ. ജോജു അടമ്പക്കല്ലേൽ CST (മൈനർ സെമിനാരി, മൂന്നുതോട്)
06.30 pm : ആഘോഷമായ വിശുദ്ധ കുർബാന, നൊവേന















