എസ്.എം.വൈ.എം – കെ.സി.വൈ.എം (SMYM – KCYM) കുന്നോന്നി യൂണിറ്റിന്റെ 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഫാ. ജോസഫ് വാഞ്ചിപുരയ്ക്കൽ ഡയറക്ടറായും സിസ്റ്റർ ജോസ്ന എസ്.എ.ബി.എസ് ജോയിന്റ് ഡയറക്ടറായും തുടരും. അരുൺ ജി. പ്ലാത്തോട്ടം (ലേ ആനിമേറ്റർ), അൽഫോൺസ് ജെയിംസ് (ലേഡി ആനിമേറ്റർ) എന്നിവരാണ് ആനിമേറ്റർമാർ.















