spot_img

പ്രഭാത വാർത്തകൾ 2026 നവംബർ 19

spot_img

Date:

📰👉 പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനവും കൈമാറി. കേന്ദ്ര പദ്ധതികളില്‍ കേരളത്തിന് അര്‍ഹമായ വിഹിതം ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.നിലവിലുള്ള 150 മെഗാവാട്ടിന് പുറമെ കേന്ദ്ര വിഹിതത്തില്‍ 500 മെഗാവാട്ട് വൈദ്യുതി കൂടി അധികമായി ആവശ്യപ്പെട്ടു

📰👉 കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ റോമില്‍ ഇറ്റലി ഉപപ്രധാനമന്ത്രിയും വിദേശകാര്യ-അന്താരാഷ്‌ട്ര സഹകരണ മന്ത്രിയുമായ അന്റോണിയോ തജാനിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങളെ എടുത്തുപറഞ്ഞമന്ത്രി, സംസ്‌കൃതം, ലാറ്റിന്‍ ഭാഷകളിലൂടെയുള്ള പൊതുവായ ഭാഷാ പൈതൃകം ഉള്‍പ്പെടെ, ഭാരതവും ഇറ്റലിയും തമ്മില്‍ ആഴത്തില്‍ വേരൂന്നിയ ബന്ധങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി

📰👉 വാഷിംഗ്ടൺ ഡി.സിയിൽ ‘ഡേർട്ടി ബോംബ്’ (റേഡിയോ ആക്ടീവ് അല്ലെങ്കിൽ രാസവസ്തുക്കൾ കലർന്ന സ്ഫോടകവസ്തു) ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നുവെന്ന അമേരിക്കൻ മാധ്യമമായ സി.എൻ.എന്നിന്റെ റിപ്പോർട്ട് ഇറാൻ ശക്തമായി തള്ളി.

📰👉 കരിമണല്‍ കമ്പനി സിഎംആര്‍എല്ലും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുളള സാമ്പത്തിക ഇടപാട് കേസില്‍ ഇ ഡി വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കുന്നു.

📰👉 പിഎസ്സി പരീക്ഷാ തട്ടിപ്പില്‍ പ്രതികളായ മുന്‍ അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരി, ഒന്നാം പ്രതി സതീഷ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം വിജിലന്‍സ് കോടതി. പിഎസ്സി ക്രമക്കേടുകള്‍ ചെറുതായി കാണാന്‍ കഴിയില്ലെന്നും ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശംനല്‍കുമെന്നും കോടതി പറഞ്ഞു.

📰👉 അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും മറ്റ് മുതിർന്ന രാഷ്‌ട്രീയ നേതാക്കളെയും വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പാകിസ്ഥാൻ പൗരൻ ആസിഫ് മെർച്ചന്റിന് 27 വർഷം കഠിനതടവ്

📰👉 പാകിസ്ഥാനെതിരെ സായുധ പോരാട്ടം നടത്തുന്ന പ്രമുഖ ബലൂച്ച് വിഘടനവാദി സംഘടനയായ ‘ബലൂചിസ്ഥാൻ ലിബറേഷൻ ആർമി’യുടെ പുതിയ കമാൻഡർ-ഇൻ-ചീഫായി മുൻ പാകിസ്ഥാൻ ആർമി ഉദ്യോഗസ്ഥനെ നിയമിച്ചു. മുൻ പാകിസ്ഥാൻ ആർമി ക്യാപ്റ്റനും ബിഎൽഎയുടെ മുതിർന്ന കമാൻഡറുമായ റഹ്മാൻ ഗുൽ എന്ന ഉസ്താദ് മുരീദിനെയാണ് സംഘടനയുടെ പുതിയ തലവനായി തെരഞ്ഞെടുത്തത്.

📰👉 കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഭാരത പൗരത്വം നേടുന്നതിന് മുമ്പ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തുവെന്ന പരാതിയില്‍ ദല്‍ഹി കോടതി പൊലീസില്‍ നിന്ന് നടപടി റിപ്പോര്‍ട്ട് (എടിആര്‍)തേടി.

📰👉 രണ്ടാം ലോകമഹായുദ്ധകാലത്തെ സൈനികന് വേണ്ടി അദ്‌ദേഹത്തിന്‌റെ മരണശേഷം വ്യാജരേഖകള്‍ ചമച്ച് പെന്‍ഷന്‍ അനുവദിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവായി. സൈനികന്‌റെ അവകാശികളെയും കുടുംബാംഗങ്ങളെയും കണ്ടെത്താന്‍ സൈനിക അധികാരികള്‍ക്ക് കോടതിനിര്‍ദ്ദേശം നല്‍കി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related