spot_img

പ്രഭാത വാർത്തകൾ 2026 മെയ് 25

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 25

Date:

വാർത്തകൾ

📰👉 പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണ്‍മാന്‍മാരായ അനില്‍ കല്ലിയൂരും സന്ദീപും നല്‍കിയ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച്ച ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. അതിനിടെ, ഗണ്‍മാന്‍മാരുടെ മര്‍ദനത്തിന്റെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രത്യേക കേസെടുക്കാന്‍ നിയമോപദേശം തേടി

📰👉 കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്തുന്ന കാര്യം തിങ്കളാഴ്ച നടക്കുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ആനുകൂല്യം നടപ്പാക്കിയാലുണ്ടാകുന്ന നഷ്ട കണക്ക് മന്ത്രിസഭ യോഗത്തില്‍ അവതരിപ്പിക്കും

📰👉 നവകേരള യാത്രയ്‌ക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് സിപിഎം നേതാവ് ഇ പി ജയരാജന്‍. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള അംഗരക്ഷകര്‍ക്കുണ്ട്. അവര്‍ ചെയ്തത് ഔദ്യോഗിക ജോലിയാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

📰👉 പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനും അമേരിക്കയും തമ്മിൽ സമാധാന കരാറിലേക്കെന്ന് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം 30 ദിവസത്തിനുള്ളിൽ യുദ്ധത്തിന്റെ മുൻപുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്തുമെന്ന് ഇറാന്റെ വാർത്താ ഏജൻസിയായ ‘തസ്‌നിം’ ന്യൂസ് ഏജൻസിയാണ് റിപ്പോർട്ട്‌ചെയ്തത്

📰👉 യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യൻ സൈന്യം നടത്തിയ അതിശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തിടെ ഉണ്ടായതിൽ വെച്ച് ഏറ്റവും തീവ്രമായ ആക്രമണമാണ് റഷ്യ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

📰👉 കോഴിക്കോട് പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു. രണ്ടും മൂന്നും വയസുള്ള കുട്ടികൾക്കാണ് അണുബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

📰👉 പശ്ചിമബംഗാളിൽ ബക്രീദ് അവധി ഒരുദിവസമായി വെട്ടിക്കുറച്ചു. നേരത്തേ തൃണമൂൽ സർക്കാർ പ്രഖ്യാപിച്ചിരുന്ന രണ്ടുദിവസത്തെ അവധിയാണ് ബിജെപി സർക്കാർ ഒരുദിവസമാക്കി കുറച്ചത്. പുതിയ ഉത്തരവ് പ്രകാരം ബക്രീദ് ദിനമായ മേയ് 28-ന് മാത്രമാണ് സംസ്ഥാനത്ത് അവധി.

📰👉 പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ശു​ഭ സൂ​ച​ന​യു​മാ​യി ഇ​റാ​ൻ രം​ഗ​ത്ത്. ആ​ണ​വാ​യു​ധം നി​ർ​മി​ക്കു​ന്നി​ല്ലെ​ന്ന് ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ പൂ​ർ​ണ​മാ​യും ത​യാ​റാ​ണെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ അ​റി​യി​ച്ചു.

📰👉 കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം പൊങ്ങൻചുവട് ഉന്നതിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് മരിച്ചത്. 

📰👉 പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദ്യകൂടിക്കാഴ്ചയിൽ കേളത്തിന്റെ വികസനവും ചർച്ചയായേക്കും. ചൊവ്വാഴ്ച പകൽ 11-നു ശേഷമാകുംചർച്ച

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related