spot_img

പ്രഭാത വാർത്തകൾ 2026 മെയ് 22

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 22

Date:

വാർത്തകൾ

📰👉 ഇറാനെതിരെ വീണ്ടും കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാനെ അമേരിക്ക ഏറ്റെടുത്തു എന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഇറാൻ ഭരണകൂടത്തെ ലക്ഷ്യമിട്ട് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഒന്നുകിൽ അമേരിക്കയുമായി കരാറിലേർപ്പെടുക, അല്ലെങ്കിൽ വരുംദിവസങ്ങളിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും എന്നാണ് ട്രംപിന്റെ ഭീഷണി. മോശപ്പെട്ട കാര്യങ്ങൾ സംഭവിച്ചേക്കാം എന്ന മുന്നറിയിപ്പ് നൽകുമ്പോഴും, അങ്ങനെ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

📰👉 മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ഇനിമുതൽ പെൻഷന് നാലുവർഷം സർവീസ് നിർബന്ധമാക്കി. നിലവിൽ രണ്ടുവർഷം സർവീസുണ്ടെങ്കിൽ അർഹതയുണ്ടായിരുന്നു. രണ്ടുവർഷത്തിൽ കൂടുതലുണ്ടെങ്കിൽ മൂന്നുവർഷമായി കണക്കാക്കിയും പെൻഷൻ നൽകിയിരുന്നു.

📰👉 ചെറുവണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തില്‍ പൊലീസ്. കാറിന് തീപ്പിടിച്ചതില്‍ സോനയുടെ ഭര്‍ത്താവ് രജിന്‍ലാലിന് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് നിഗമനം

📰👉 പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോടാണ് മന്ത്രി ആവശ്യപ്പെട്ടത് പരോള്‍ അനുവദിച്ചത് സംബന്ധിച്ച എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ചു എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യം.

📰👉 അശുഭ നമ്പര്‍ എന്ന് പറഞ്ഞ് ആരും ഏറ്റെടുക്കാതിരുന്ന 13ാം നമ്പര്‍ കാര്‍ ആവശ്യപ്പെട്ട് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി. കഴിഞ്ഞ സര്‍ക്കാരില്‍ കൃഷി മന്ത്രി പി പ്രസാദ് ആണ് 13-ാം നമ്പര്‍ കാര്‍ ഉപയോഗിച്ചത്.ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രി തോമസ് ഐസക്ആണ് ഈ നമ്പര്‍ ആവശ്യപ്പെട്ടത്

📰👉 പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന ഭീകരനെ പാകിസ്ഥാനിൽ അജ്ഞാതർ വെടിവച്ചു കൊന്നു. ഹംസ ബുർഹാൻ എന്ന ഭീകരനെയാണ് അജ്ഞാതരായ തോക്കുധാരികൾ കൊലപ്പെടുത്തിയത്. പാക് അധിനിവേശ കശ്മീരിലെ (പിഒകെ) മുസാഫറാബാദിലാണ് വെടിവയ്‌പ്പ് നടന്നത്. .

📰👉 ഇ​​​​ന്ധ​​​​ന ഉ​​​​പ​​​​ഭോ​​​​ഗം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​യാ​​​​യി എ​​​​ല്ലാ ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളും വെ​​​​ര്‍​ച്വ​​​​ല്‍ ഹി​​​​യ​​​​റിം​​​​ഗ് ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന സു​​​​പ്രീം​​​​കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശ​​​പ്ര​​​​കാ​​​​രം കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യും ഓ​​​​ണ്‍​ലൈ​​​​ന്‍ സം​​​​വി​​​​ധാ​​​​നത്തി​​​​ലേ​​​​ക്ക് മാ​​​​റും.

📰👉 അ​ട​ച്ചു​പൂ​ട്ടി​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കാ​ൻ നാ​റ്റോ (നോ​ർ​ത്ത് അ​റ്റ്ലാ​ന്റി​ക് ട്രീ​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ) സൈ​നി​ക സ​ഖ്യം നേ​രി​ട്ട് ഇ​ട​പെ​ട്ടേ​ക്കു​മെ​ന്ന് സൂ​ച​ന. ജൂ​ലൈ ആ​ദ്യ​വാ​ര​ത്തോ​ടെ ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ, ക​പ്പ​ലു​ക​ൾ​ക്ക് സു​ര​ക്ഷി​ത പാ​ത​യൊ​രു​ക്കാ​ൻ സൈ​നി​ക ദൗ​ത്യം ആ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് നാ​റ്റോ ആ​ലോ​ചി​ക്കു​ന്ന​താ​യി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

📰👉 കൊച്ചി മലയിടംതുരുത്തിലെ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതില്‍ കര്‍ശന നിര്‍ദേശം നല്‍കി കോടതി. ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ കര്‍ശന നിര്‍ദേശം

📰👉 പാലാ . രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഹൈവേയിൽ വച്ചു കാറും കടപ്ലാമറ്റം സ്വദേശികളായ ജിൻസ് സണ്ണി (26) രഞ്ജിത്ത് (28) വാരിശ്ശേരി സ്വദേശി കെ. ജി അജേഷ് (41 ) എന്നിവർക്ക് പരുക്കേറ്റു, 10 മണിയോടെയാണ് അപകടം. കുറവിലങ്ങാട് വച്ച് രാത്രി 8 മണിയോടെ പിക്കപ്പ് വാന്നും സ്‌കൂട്ടറും കൂട്ടിയിടിച്ച് പാലാ സ്വദേശി സി . എസ് . സജി മോന് ( 48 ) പരുക്കേറ്റു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related