spot_img
spot_img

പ്രഭാത വാർത്തകൾ 2026 മെയ് 04

spot_img
spot_img

പ്രഭാത വാർത്തകൾ 2026 മെയ് 04

Date:

👉📰കേ​ര​ളം ഉ​ൾ​പ്പെ​ടെ നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഒ​രു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​റി​യാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. ആ​ദ്യം ത​പാ​ൽ വോ​ട്ടു​ക​ളാ​ണ് എ​ണ്ണി​ത്തു​ട​ങ്ങു​ക.​ര​ളം ഉ​ൾ​പ്പെ​ടെ നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഒ​രു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​റി​യാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. ആ​ദ്യം ത​പാ​ൽ വോ​ട്ടു​ക​ളാ​ണ് എ​ണ്ണി​ത്തു​ട​ങ്ങു​ക.

👉📰 ബം​​​​​​​ഗാ​​​​​​​ൾ, ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട്, ആ​​​​​​​സാം, പു​​​​​​​തു​​​​​​​ച്ചേ​​​​​​​രി നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ഫ​​​​​​​ലം ഇ​​​​​​​ന്ന​​​​​​​റി​​​​​​​യാം.  ഇ​​​​​​​ത്ത​​​​​​​വ​​​​​​​ണ ബം​​​​​​​ഗാ​​​​​​​ളി​​​​​​​ൽ 92.47 ശ​​​​​​​ത​​​​​​​മാ​​​​​​​നം റി​​​​​​​ക്കാ​​​​​​​ർ​​​​​​​ഡ് പോ​​​​​​​ളിം​​​​​​​ഗാ​​​​​​​ണ് രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ​​​​​​​ത്. 2021ൽ ​​​​​​​തൃ​​​​​​​ണ​​​​​​​മൂ​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​​ന് 213 സീ​​​​​​​റ്റാ​​​​​​​ണ് ല​​​​​​​ഭി​​​​​​​ച്ച​​​​​​​ത്; ബി​​​​​​​ജെ​​​​​​​പി​​​​​​​ക്ക് 77ഉം. ​​​​ബം​​​​​​​ഗാ​​​​​​​ളി​​​​​​​ൽ 293 സീ​​​​​​​റ്റു​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​ണു ഫ​​​​​​​ലം പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ക്കു​​​​​​​ക.

👉📰 പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ഇറാൻ പുതിയ 14 ഇന സമാധാന നിർദ്ദേശം അമേരിക്കയ്ക്ക് കൈമാറി. പാകിസ്താൻ മുഖേനയാണ് ഈ നിർദ്ദേശം ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കൈമാറിയത്.

👉📰കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച വരാനിരിക്കെ യുഎസിൽ വാതുവെപ്പ് മാർക്കറ്റുകൾ സജീവമായിരിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളി മാർക്കറ്റിൽ 26 മില്യൺ യുഎസ് ഡോളറിന്റെ വാതുവെപ്പ് ഇതിനോടകം നടന്നു എന്നാണ് വിവരം.രളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച വരാനിരിക്കെ യുഎസിൽ വാതുവെപ്പ് മാർക്കറ്റുകൾ സജീവമായിരിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളി മാർക്കറ്റിൽ 26 മില്യൺ യുഎസ് ഡോളറിന്റെ വാതുവെപ്പ് ഇതിനോടകം നടന്നു എന്നാണ് വിവരം.

👉📰 റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) റീഡറുകൾക്ക് എളുപ്പത്തിൽ സ്‌കാൻ ചെയ്യാൻ കഴിയുന്ന വിധത്തിൽ വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

👉📰 ഇന്ത്യക്കെതിരെ ചാരവൃത്തിയും ആഭ്യന്തര ഇടപെടലുകളും ആരോപിച്ച് കാനഡ. 2025-ൽ ഇന്ത്യ കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ ‘ഇടപെടലുകളും ചാരവൃത്തിയും’ നടത്തിയെന്നാണ്.കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (CSIS) ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ ആരോപിച്ചിരിക്കുന്നത്.

👉📰കോഴിക്കോട് വെള്ളയിൽ ജോസഫ് റോഡിൽ സ്വകാര്യ പ്രസിന് തീപിടിച്ച് വൻ നാശനഷ്ടം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ‘ റെഡ് സ്റ്റാർ’ പ്രസിനാണ് തീപ്പിടിച്ചത്. നാലുനിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയിലെ പിൻവശത്താണ് തീപ്പിടിത്തമുണ്ടായത്കോഴിക്കോട് വെള്ളയിൽ ജോസഫ് റോഡിൽ സ്വകാര്യ പ്രസിന് തീപിടിച്ച് വൻ നാശനഷ്ടം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ‘ റെഡ് സ്റ്റാർ’ പ്രസിനാണ് തീപ്പിടിച്ചത്. നാലുനിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയിലെ പിൻവശത്താണ് തീപ്പിടിത്തമുണ്ടായത്

👉📰ഇറാറിൽ ഇൻറർനെറ്റ് സാങ്കേതികവിദ്യ നിയമവിരുദ്ധമായി തുടരുകയാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ നൽകുന്ന സൂചന. അതേസമയം രാജ്യത്തിനകത്തേക്ക് ഒരു നിഗൂഢശൃംഖല ആഗോള ഇന്റർനെറ്റ് സേവനങ്ങൾ ഒളിച്ചുകടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.ാറിൽ ഇൻറർനെറ്റ് സാങ്കേതികവിദ്യ നിയമവിരുദ്ധമായി തുടരുകയാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ നൽകുന്ന സൂചന. അതേസമയം രാജ്യത്തിനകത്തേക്ക് ഒരു നിഗൂഢശൃംഖല ആഗോള ഇന്റർനെറ്റ് സേവനങ്ങൾ ഒളിച്ചുകടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.

👉📰സൈനികശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഹീഡ് മാർട്ടിൻ, ബോയിങ് കമ്പനികളിൽനിന്ന് രണ്ട് പുതിയ യുദ്ധവിമാന സ്‌ക്വാഡ്രണുകൾ വാങ്ങാൻ ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അനുമതി നൽകിനികശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഹീഡ് മാർട്ടിൻ, ബോയിങ് കമ്പനികളിൽനിന്ന് രണ്ട് പുതിയ യുദ്ധവിമാന സ്‌ക്വാഡ്രണുകൾ വാങ്ങാൻ ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അനുമതി നൽകി

👉📰വിഴിഞ്ഞം പുറംകടലിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് കഴിഞ്ഞ രണ്ടുമാസമായി തടഞ്ഞിട്ടിരിക്കുന്ന വിദേശ എണ്ണക്കപ്പലിന്റെ സമ്പൂർണ പ്രവർത്തനത്തിന് കേരളാ മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ഒന്നേകാൽ ലക്ഷത്തിലേറെ ലിറ്റർ ഇന്ധനം നിറച്ചുനൽകി. എം.വി. സോളിസ് എന്ന കപ്പലിനാണ് ഷിപ്പ് ടു ഷിപ്പ് എന്ന ബങ്കറിങ് സംവിധാനത്തിലൂടെ ഇന്ധനം നിറച്ചുനൽകിയത്വിഴിഞ്ഞം പുറംകടലിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് കഴിഞ്ഞ രണ്ടുമാസമായി തടഞ്ഞിട്ടിരിക്കുന്ന വിദേശ എണ്ണക്കപ്പലിന്റെ സമ്പൂർണ പ്രവർത്തനത്തിന് കേരളാ മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ഒന്നേകാൽ ലക്ഷത്തിലേറെ ലിറ്റർ ഇന്ധനം നിറച്ചുനൽകി. എം.വി. സോളിസ് എന്ന കപ്പലിനാണ് ഷിപ്പ് ടു ഷിപ്പ് എന്ന ബങ്കറിങ് സംവിധാനത്തിലൂടെ ഇന്ധനം നിറച്ചുനൽകിയത്

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related