spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 26

spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 26

Date:

📰👉 മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സമഗ്ര സുരക്ഷാ വിലയിരുത്തൽ നടത്തുന്നതിനായി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ കേരളത്തിന്‍റെ പ്രതിനിധിയെ ഉൾപ്പെടുത്തും.ല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സമഗ്ര സുരക്ഷാ വിലയിരുത്തൽ നടത്തുന്നതിനായി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ കേരളത്തിന്‍റെ പ്രതിനിധിയെ ഉൾപ്പെടുത്തും.

📰👉 കേ​​ര​​ള​​ത്തി​​ൽ ചി​​പ്പ് ഘ​​ടി​​പ്പി​​ച്ച ഹോ​​ളോ​​ഗ്രാം പ​​തി​​പ്പി​​ച്ച ആ​​ധു​​നി​​ക ഡ്രൈ​​വിം​​ഗ് ലൈ​​സ​​ൻ​​സു​​ക​​ൾ ഉ​​ട​​ൻ ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന് ഗ​​താ​​ഗ​​ത​മ​​ന്ത്രി സി.​​പി.​​ ജോ​​ൺ. പ​​ഴ​​യ പേ​​പ്പ​​ർ ലൈ​​സ​​ൻ​​സു​​മാ​​യി മ​​റ്റ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ പോ​​കു​​ന്ന​​വ​​ർ നേ​​രി​​ടു​​ന്ന ബു​​ദ്ധി​​മു​​ട്ട് ശ്ര​​ദ്ധ​​യി​​ൽ പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നും അ​​തി​​നാ​​ൽ ന​​ട​​പ​​ടി ഉ​​ണ്ടാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

📰👉 പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്കിടെ ഹോർമൂസ് കടലിടുക്കിൽ ചരക്ക് കപ്പലിനുനേരെ വീണ്ടും മിസൈലാക്രമണം. ഒമാൻ ദാഹിത് തീരത്തോട് ചേർന്നാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. കപ്പലിന്റെ എഞ്ചിൻ ഭാഗത്തിന് കേടുപറ്റിയതായി യു.കെ മാരിടൈം ഓർഗനൈസേഷൻ അറിയിച്ചു

📰👉 രണ്ട് വര്‍ഷത്തിനിടയില്‍ ആയിരം ചരക്ക് കപ്പല്‍ എത്തുന്ന ചരിത്രനേട്ടം സ്വന്തമാക്കി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം. ഇന്നലെ വൈകീട്ടോടെ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന വിഴിഞ്ഞത്ത് എത്തിയതോടെയാണ് ഈ നേട്ടം സ്വന്തമാക്കാന്‍ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിനായത്.

📰👉 വെനിസ്വേലയിൽ ഉണ്ടായ ശക്തമായ ഭൂകമ്പങ്ങളിൽ നൂറ് കണക്കിന് പേർ മരിച്ചതായി റിപ്പോർട്ടുകൾ. മിനിറ്റുകളുടെ വ്യത്യാസത്തിൽ വെനിസ്വേലയിൽ രണ്ട് ശക്തമായ ഭൂകമ്പങ്ങളാണ് ഉണ്ടായത്

📰👉 സംസ്ഥാനത്ത്‌ അഞ്ച്‌ വയസ്സിനു താഴെയുള്ള 19,80,224 കുട്ടികൾക്ക്‌ ഞായറാഴ്‌ച പോളിയോ തുള്ളിമരുന്ന്‌ നൽകും. രാവിലെ എട്ടിന്‌ തിരുവനന്തപുരം തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി കെ മുരളീധരൻ പരിപാടി സംസ്ഥാന വ്യപകമായി ഉദ്‌ഘാടനം ചെയ്യും. ഗതാഗത മന്ത്രി സി പി ജോൺ ചടങ്ങിൽ അധ്യക്ഷനാകും.

📰👉 മോ​​​സ്‌​​​കോ ഉ​​​ൾ​​​പ്പെ​​ടെ​​​യു​​​ള്ള പ്ര​​​ധാ​​​ന​​​ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് യു​​​ക്രെ​​​യ്ൻ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ശ​​​ക്ത​​​മാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ റ​​​ഷ്യ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​യെ​​​ന്ന് യു​​​ക്രെ​​​യ​​​ൻ പ്ര​​​സി​​​ഡ​​ന്‍റ് വോ​​ളോ​​ഡി​​​മ​​​ർ സെ​​​ല​​​ൻ​​​സ്‌​​​കി.

📰👉 പാലക്കാട് ജില്ലയിൽ വീണ്ടും എച്ച്1 എൻ1 മരണം സ്ഥിരീകരിച്ചു. കരിമ്പുഴ എളമ്പുലാശേരി സ്വദേശിയായ എഴുപത്തിയേഴുകാരനാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. പനി ബാധിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

📰👉 ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 19 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് സിപിഎം കൗൺസിലർമാർ. ഇവിടേയ്‌ക്ക് കടന്നുവരവേ മേയർ വി.വി. രാജേഷിനെ തടയാൻ ശ്രമം ഉണ്ടായി. വലിയ നിലയിൽ ഒച്ചപ്പാടുകൾ നടക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

📰👉 നീ​​റ്റ് യു​​ജി പു​​നഃ​​പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​സൂ​​ചി​​ക ദേ​​ശീ​​യ പ​​രീ​​ക്ഷ ഏ​​ജ​​ൻ​​സി (എ​​ൻ​​ടി​​എ) പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ജൂ​​ലൈ ര​​ണ്ടാം വാ​​ര​​ത്തോ​​ടെ ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​കു​​മെ​​ന്നാ​​ണു സൂ​​ച​​ന. ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യെ​​ത്തു​​ട​​ർ​​ന്ന് റ​​ദ്ദാ​​ക്കി​​യ നീ​​റ്റ് പ​​രീ​​ക്ഷ ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് വീ​​ണ്ടും ന​​ട​​ത്തി​​യ​​ത്.
 
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related