spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 01

spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 01

Date:

📰👉 രാജ്യത്തെ ദൈവീക സംരക്ഷണത്തിന് ഭരമേല്‍പ്പിക്കുന്നതിന്റെ ഭാഗമായി കൊളംബിയയിലെ വിവിധ ദേവാലയങ്ങളില്‍ സന്ദര്‍ശനവും പ്രാര്‍ത്ഥനയുമായി നിയുക്ത പ്രസിഡന്‍റ് അബെലാർഡോ ഡി ലാ എസ്പ്രിയേല. ജൂൺ 26നാണ് അദ്ദേഹം വിവിധ കത്തോലിക്ക ദേവാലയങ്ങൾ സന്ദർശിക്കാൻ തുടങ്ങിയത്.

📰👉 ആലപ്പുഴ ജില്ലയിൽ നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിൽ വൻ ഗർത്തം രൂപപ്പെട്ടു. ചേർത്തല 11-ാം മൈലിൽ നിർമ്മാണം ഏകദേശം പൂർത്തിയായ അണ്ടർപാസിനോട് ചേർന്നുള്ള ഫ്ലൈ ഓവറിലാണ് അപകടകരമായ രീതിയിൽ വലിയ കുഴി രൂപപ്പെട്ടത്.

📰👉 പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ശക്തമാകുന്നതിനാൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴ മാത്രമേ ജൂലായ് മാസത്തിൽ ഇന്ത്യയിൽ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

📰👉 ഡി.ആർ.കോംഗോയിലെ എബോള വ്യാപനത്തിൽ നാലാമത്തെ പ്രവിശ്യയിലേക്കും രോഗം വ്യാപിച്ചതായി അധികൃതർ. ദക്ഷിണ സുഡാനും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കുമായും അതിർത്തി പങ്കിടുന്ന ഹൗട്ട്-യൂലെ ആണ് ഇപ്പോൾ നാലാമതായി രോഗബാധയുണ്ടായ പ്രവിശ്യ.

📰👉 രാജ്യത്ത് പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന (E20) പദ്ധതി ഇപ്പോഴും പരീക്ഷണാടിസ്ഥാനത്തിലാണെന്നും ഇതിന്റെ കൃത്യമായ ഫലം അടുത്ത വർഷത്തോടെ മാത്രമേ വ്യക്തമാകൂ എന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എഥനോൾ മിശ്രണം വാഹനങ്ങളുടെ എൻജിനുകളെ ബാധിക്കുമെന്ന ആശങ്കകൾക്കിടെയാണ് സർക്കാരിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ

📰👉 ചൈനയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംസ്‌കാരത്തെയും അവകാശങ്ങളെയും പാടെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ വംശീയ ഐക്യ നിയമം പ്രാബല്യത്തിലായി. ‘വംശീയ ഐക്യവുംപുരോഗതിയും’ (Ethnic Unity and Progress Promotion) എന്ന പേരിൽ കൊണ്ടുവന്ന നിയമം, ചൈനയിലുടനീളമുള്ള 56 വംശീയ വിഭാഗങ്ങളെ ഭൂരിപക്ഷമായ ഹാൻ ചൈനീസ് സംസ്‌കാരത്തിലേക്ക് ലയിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണെന്നാണ് ആരോപണം

📰👉 തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (Special Intensive Revision – SIR) സംബന്ധിച്ച് കർണാടകയിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വോട്ടവകാശം നഷ്ടപ്പെടുന്നത് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനെ ബാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

📰👉 വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ഴ​ക്കെ​ടു​തി അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ മി​ന്ന​ൽ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ഇ​തു​വ​രെ മൂ​ന്ന് പേ​ര് മ​രി​ച്ചു. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
 
📰👉 ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടിച്ചെടുത്ത കഞ്ചാവും എംഡിഎംഎയും കത്തിച്ച് നശിപ്പിച്ച് പോലീസ്. 26 കിലോ കഞ്ചാവും 10 ഗ്രാം എംഡിഎംഎയുമാണ് പത്തനംതിട്ട ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ക്യാമ്പിൽ കൂട്ടിയിട്ട് കത്തിച്ചത്

📰👉 വാഹനങ്ങൾ മോഡിഫിക്കേഷൻ ചെയ്യുന്നതിൽ കേന്ദ്രത്തിന്റെ നിയമങ്ങൾ ബാധകമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. അമിതമായ വെളിച്ചവും ശബ്ദവും പുറത്തുവരുന്ന തരം മോഡിഫിക്കേഷനുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related