2026 ഏപ്രിൽ 30 വ്യാഴം 1199 മേടം 17
വാർത്തകൾ
👉📰ഗുരുവായൂർ തൈക്കാട് കഴുമല്ലൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച. ഓഫീസ് ലോക്കറിൽ സൂക്ഷിച്ച തിരുവാഭരണം ഉൾപ്പെടെ ഏഴ് പവനിലധികം സ്വർണവും ഒന്നേകാൽ ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.രുവായൂർ തൈക്കാട് കഴുമല്ലൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച. ഓഫീസ് ലോക്കറിൽ സൂക്ഷിച്ച തിരുവാഭരണം ഉൾപ്പെടെ ഏഴ് പവനിലധികം സ്വർണവും ഒന്നേകാൽ ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.
👉📰പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ (22) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുഹമ്മദിനെ (24) പിടികൂടിയതായി പൊന്നാനി എസ്ഐ ബിബിൻ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.ന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ (22) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുഹമ്മദിനെ (24) പിടികൂടിയതായി പൊന്നാനി എസ്ഐ ബിബിൻ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.
👉📰 കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ട് തുലാഭാരം. പാലക്കാട് ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നേർന്നത് ക്ഷേത്രത്തിലെ പ്രതിഷ്ഠ കൈപ്പത്തിയാണ് അതിനിടെ വി.ഡി. സതീശനെ അനുകൂലിച്ച് മൂവാറ്റുപുഴയിൽ ഫ്ളെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ എന്ന കുറിപ്പോടെയാണ്.ഫ്ളെക്സ് പ്രത്യക്ഷപ്പെട്ടത്
👉📰യുഡിഎഫ് അധികാരത്തിലെത്തിയാൽ ആരാകും അടുത്ത മുഖ്യമന്ത്രി എന്നതിനെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിനുള്ളിൽ പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പോളിംഗ് അവസാനിച്ചത് മുതൽ തുടങ്ങിയ ചർച്ചകൾ ഇപ്പോൾ വിജയിക്കാൻ സാധ്യതയുള്ള എംഎൽഎമാരെ നേരിട്ട് സ്വാധീനിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.ഡിഎഫ് അധികാരത്തിലെത്തിയാൽ ആരാകും അടുത്ത മുഖ്യമന്ത്രി എന്നതിനെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിനുള്ളിൽ പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പോളിംഗ് അവസാനിച്ചത് മുതൽ തുടങ്ങിയ ചർച്ചകൾ ഇപ്പോൾ വിജയിക്കാൻ സാധ്യതയുള്ള എംഎൽഎമാരെ നേരിട്ട് സ്വാധീനിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
👉📰മിൽമ പാലിന്റെ വില വർധിപ്പിക്കുന്നതിൽ മേയ് നാലാം തീയതിക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. പാൽ വില ഉടൻ വർധിപ്പിക്കില്ലെന്നും മേയ് നാലിന് ശേഷം വീണ്ടും മിൽമ ബോർഡ് യോഗം ചേരുമെന്നും ആ യോഗത്തിൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ൽമ പാലിന്റെ വില വർധിപ്പിക്കുന്നതിൽ മേയ് നാലാം തീയതിക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. പാൽ വില ഉടൻ വർധിപ്പിക്കില്ലെന്നും മേയ് നാലിന് ശേഷം വീണ്ടും മിൽമ ബോർഡ് യോഗം ചേരുമെന്നും ആ യോഗത്തിൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
👉📰 എക്സിറ്റ് പോളുകൾ കൃത്യതയിൽ വലിയ വ്യത്യാസം വരുന്നത് വിശ്വാസ്യതയ്ക്കു കോട്ടം വരുത്തുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏതാണ്ടെല്ലാ എക്സിറ്റ് പോളും ബിജെപിക്ക് 350ലേറെ സീറ്റുകൾ പ്രവചിച്ചിരുന്നു. പക്ഷേ ബിജെപിക്ക് 240 സീറ്റും എൻഡിഎയ്ക്കാകെ 293 സീറ്റും മാത്രമാണു ലഭിച്ചത്
👉📰തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം അധികാരം നിലനിർത്തുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം.മിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം അധികാരം നിലനിർത്തുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം.
👉📰 ബംഗാളില്‍ ബിജെപി അധികാരത്തിലെത്തുമെന്നും മമത ബാനര്‍ജിയ്‌ക്ക് തുടര്‍ഭരണം കിട്ടില്ലെന്നും പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. ബംഗാളില്‍ മമതയ്‌ക്ക് സ്വാധീനമുള്ള മേഖലകളില്‍ വരെ ബിജെപി തൂത്തുവാരുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
👉📰 അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരുമെന്ന് ഏതാണ്ടെല്ലാ സര്‍വ്വേ ഫലങ്ങളും പ്രവചിക്കുന്നു. ആകെയുള്ള 126 സീറ്റുകളില്‍ 100 സീറ്റുകള്‍ വരെ പിടിച്ച ഹിമന്തബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപി തുടര്‍ഭരണം നേടുമന്നാണ് സര‍്വ്വേ ഫലങ്ങള്‍
👉📰 കേരളത്തിൽ യുഡിഎഫ് ഭരണത്തിലേറുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നു. ഒന്നിലേറെ എക്സിറ്റ് ഫലങ്ങളിൽ യുഡിഎഫിന് അനുകൂല പ്രവചനങ്ങളാണ് ഉള്ളത്. ബിജെപി ഒന്നിലേറെ സീറ്റുകൾ നേടുമെന്നും ഫലം പ്രവചിക്കുന്നു.രളത്തിൽ യുഡിഎഫ് ഭരണത്തിലേറുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നു. ഒന്നിലേറെ എക്സിറ്റ് ഫലങ്ങളിൽ യുഡിഎഫിന് അനുകൂല പ്രവചനങ്ങളാണ് ഉള്ളത്. ബിജെപി ഒന്നിലേറെ സീറ്റുകൾ നേടുമെന്നും ഫലം പ്രവചിക്കുന്നു.
















