spot_img
spot_img

കോഴിക്കോട് ലൈറ്റ് മെട്രോ ഉടൻ യാഥാർത്ഥ്യമാകും; മിഷൻ സമുദ്രയിലൂടെ നഗരത്തിന് വൻ വികസന കുതിപ്പെന്ന് മുഖ്യമന്ത്രി

Date:

ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. കോഴിക്കോട് ലൈറ്റ് മെട്രോ ഉടൻ യാഥാർത്ഥ്യമാകുമെന്ന് സർക്കാരിന്റെ പ്രഖ്യാപനം. കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തും കോഴിക്കോടുമാണ് പുതിയ മെട്രോ ലൈനുകൾ നിർമിക്കുന്നത്. സർക്കാരിന്റെ ആദ്യ ബജറ്റിൽ

പ്രഖ്യാപിച്ച കോഴിക്കോട് ലൈറ്റ് മെട്രോയുടെ പഠനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും പഠനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പദ്ധതി നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ വികസനം ലക്ഷ്യമിട്ട് അഡ്വ. ഫൈസൽ ബാബു

എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഫ്യൂച്ചർ കാലിക്കറ്റ് 360’ വികസന കോൺക്ലേവ് ഉദ്ഘാടനം ചെയ്താണ് മുഖ്യമന്ത്രി നഗരത്തിന്റെ വികസന പദ്ധതികൾ പ്രഖ്യാപിച്ചത്.
മിഷന്‍ സമുദ്ര പദ്ധതിയുടെ ഭാഗമായി കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖങ്ങളെല്ലാം വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ലോജിസ്റ്റിക്‌സ്, കണ്ടെയ്‌നര്‍ ഫെലിസിറ്റേഷന്‍ സെൻ്റര്‍, ട്രാന്‍ഷിപ്പ്‌മെൻ്റ് ഉള്‍പ്പെടെയുള്ള നിരവധി തൊഴില്‍ സാധ്യതയുള്ള പദ്ധതികള്‍ തുറമുഖങ്ങളോടനുബന്ധിച്ച് ആരംഭിക്കും.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related