അവസാന ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു

spot_img
spot_img

Date:

spot_img
spot_img

ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള 5-ാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. പരമ്പര ഇതിനോടകം ഇന്ത്യ 3-1ന് സ്വന്തമാക്കിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ മത്സരഫലം പ്രസക്തമാണ്.

അതുകൊണ്ടുതന്നെ ഈ ടെസ്റ്റും വിജയിച്ച് മുന്നേറാൻ തന്നെയാവും ഇന്ത്യ ഇറങ്ങുക. അതേസമയം, പരമ്പര നഷ്ടമായ നാണക്കേടിന് ആശ്വാസ ജയത്തിനാവും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related