spot_img

ഹരിത കർമ്മ സേനയുടെ പച്ച കോട്ടുകൾ മാറി; പുതിയ കാവി നിറത്തിലുള്ള യൂണിഫോം വിതരണം ചെയ്ത് തിരുവനന്തപുരം കോർപ്പറേഷൻ

Date:

ഹരിത കർമ്മ സേനാംഗങ്ങൾക്ക് പുതിയ യൂണിഫോം നൽകി തിരുവനന്തപുരം കോർപ്പറേഷൻ. കാവി കളർ ഓവർ കോട്ട് അടക്കമാണ് പുതിയ യൂണിഫോം. ഹെൽമറ്റും ഷൂവും യൂണിഫോമിൽ ഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാറിന്റെ നമസ്തേ പദ്ധതിയുടെ ഭാഗമാണ് പുതിയ യൂണിഫോമെന്ന്

കോർപ്പറേഷൻ വ്യക്തമാക്കി. ഇതോടെ പരമ്പരാഗത പച്ച കോട്ട് മാറ്റി കാവിക്ക് സമാനമായ കോട്ട് കോർപ്പറേഷൻ തൊഴിലാളികൾക്ക് നൽകി.2017-ൽ സംസ്ഥാന സർക്കാരിന്‍റെ ഹരിതകേരളം മിഷന്‍റെ കീഴില്‍ ഹരിതകര്‍മസേന രൂപീകൃതമായതുമുതൽ പച്ച നിറത്തിലുള്ള പ്രത്യേക കോട്ടുകളായിരുന്നു

ഇവരുടെ ഔദ്യോഗിക വേഷം. രാത്രികാലങ്ങളിലടക്കം കാഴ്ച കൂടുതൽ വ്യക്തമാക്കുന്നതിനും പ്രതിഫലനം കൂട്ടുന്നതിനാലാണ് ഈ നിറം തെരഞ്ഞെടുത്തതെന്നാണ് മേയർ വി.വി. രാജേഷിന്‍റെ വിശദീകരണം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related