spot_img

ഭക്ഷ്യോൽപ്പന്ന സംസ്‌കരണ സംരംഭകത്വ ശില്പശാല പാലായിൽ

Date:

പാലാ :പഴം, പച്ചക്കറി മേഖലയിലെ ഭക്ഷ്യോൽപ്പന്ന സംസ്കരണ സംരംഭകത്വ സാധ്യതകൾ വിശദീകരിക്കുന്ന അർദ്ധ ദിനസംരംഭകത്വ ശില്പശാല ജൂൺ രണ്ടിന് രാവിലെ പത്തിന് പാലാ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ വെച്ച് നടക്കും .

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കോട്ടയം ജില്ലയിലെ വിവിധ കർഷക ഉത്പാദക സംഘടനകൾക്കും കർഷക കൂട്ടായ്മകൾക്കുമായി സംഘടിപ്പിക്കുന്ന ശില്പശാലയിൽ പങ്കെടുക്കാൻ

ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. കാർഷിക സർവ്വകലാശാലയിലെ അഗ്രി ബിസിനസ്സ് ഇൻകുബേഷൻ സെൻ്റർ മേധാവി ഡോ. കെ. പി. സുധീർ ശില്പശാലയ്ക്ക് നേതൃത്വം വഹിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക . 9447601428, 9961668240.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related