ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിലെ ആദ്യ കുർബ്ബാന സ്വീകരണം വേറിട്ടതായി ആദ്യകുർബ്ബാന സ്വീകരിച്ച 35 പേരും അൾത്താരയ്ക്ക് മുബിൽ ഒറ്റലൈനായി നിന്നു ആദ്യകുർബാന സ്വികരിച്ച 35 കുഞ്ഞുങ്ങളുടെയും മാതാപിതാക്കളും അവരുടെ ബന്ധുക്കളും ആദ്യകുർബ്ബാന സ്വീകരണത്തിൽ
സംബന്ധിച്ച വൈദികരും സന്യസ്തരും വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ ജേക്കബ് കടുതോടിൽ എന്നിവരോടപ്പം 35 പേരുടെയും അടുത്ത് എത്തി അനുഗ്രഹിച്ച് ആംശസകൾ നേർന്നു ചെറിയവൻ എന്നോ വലിയവൻ എന്നോ വിത്യാസം ഇല്ലാതെ 35 പേരേയും ഒരുപോലെ കണ്ട് 35 പേരുടെയും മാതാപിതാക്കൾ 35 മക്കളെയും അനുഗ്രഹിച്ച് ആംശസകൾ നേർന്നു തങ്ങളുടെ മക്കളെ
മാത്രം ചേർത്ത് പിടിക്കാതെ എല്ലാവരെയും ഒരുപോലെ കാണാൻ ഈ ചടങ്ങിലുടെ കഴിഞ്ഞു സ്നേഹം എന്ന മഹത്തായ സംഭവം എത്ര വലുതാണന്ന് എല്ലാവർക്കും ഈ വേറിട്ട ചടങ്ങിലുടെ മനസ്സിലായി ആഘോഷങ്ങൾക്കും ആരവങ്ങൾക്കും അപ്പുറം ദൈവം സ്നേഹമാകുന്നു എന്ന വചനം ഒരിക്കൽ കുടി പുഞ്ചരിച്ച ദിനമായിരുന്നു















