spot_img

കർഷക സംരഭകർക്ക് പ്രോൽസാഹനം നൽകും : ഫാ. ജോസഫ് വാട്ടപ്പിളളിൽ

spot_img

Date:

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ സഹായങ്ങൾ കർഷകർക്ക് ലഭ്യമാക്കാൻ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നേതൃത്വം നൽകുമെന്ന് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ അഭിപ്രായപ്പെട്ടു. നാഷണൽ കോ ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോർപ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന ഫാർമാർ പ്രൊഡ്യൂസർ കമ്പനികളുടെ

ഡയറക്ടർ ബോർഡംഗങ്ങൾ, ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ,അക്കൗണ്ടന്റ് എന്നിവർക്കായുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഫാ. വാട്ടപ്പിള്ളിൽ .പാലാ ഷാലോം പാസ്റ്ററൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച പ്രോഗ്രാമിൽ വൈക്കം ബ്ലോക്കിലെ തലയാഴം, പള്ളം ബ്ലോക്കിലെ അയർക്കുന്നം, ഈരാറ്റുപേട്ട ബ്ലോക്കിലെ വെളളികുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് രൂപീകൃതമായ എഫ്.പി.ഒ. കളുടെ വിവിധ വരുമാന വർദ്ധന സംരംഭങ്ങൾക്ക് ആവശ്യമായ വിധം

രൂപകൽപ്പന ചെയ്ത സോഫ്റ്റുവയർ പരിചയപ്പെടുത്തുകയുണ്ടായി.പ്രോഗ്രാമിൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ അദ്ധ്യക്ഷത വഹിച്ചു. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ് എഞ്ചിനീയറിങ്ങ് കോളേജ് അദ്ധ്യാപകനായ പ്രൊഫ. ദീപു ജോബ് ക്ലാസ്സിന് നേതൃത്വം നൽകി. ഡാന്റീസ് കൂനാനിക്കൽ , പി. വി. ജോർജ് പുരയിടം, ടോണി സണ്ണി, ജസ്റ്റിൻ ജോസഫ് , തോമസ് കെ ജോർജ് , ഷീബാ ബെന്നി, ക്ലാരിസ് ചെറിയാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related