spot_img

ഒമാനിലെ എണ്ണ കയറ്റുമതി കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം; ലോഡിങ് താത്ക്കാലികമായി നിർത്തിവച്ചു; പിന്നിൽ ഇറാനെന്ന് സൂചന

Date:

ഒമാനിലെ എണ്ണ കയറ്റുമതി കേന്ദ്രമായ മിനാ അല്‍ ഫഹല്‍ ടെര്‍മിനലില്‍ ഡ്രോണ്‍ ആക്രമണം. കടലിലെ സിംഗിള്‍ ബോയ് മൂറിംഗിലെ ഒന്നും രണ്ടും ബര്‍ത്തുകള്‍ക്കിടയിലാണ് സ്‌ഫോടനം. ഈ കേന്ദ്രത്തില്‍ നിന്നുള്ള എണ്ണ ലോഡിങ് താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതിലും ഇറാന്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ ഈ ആക്രമണത്തിന് പിന്നിലും ഇറാന്‍ തന്നെയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ആക്രമണം എപ്പോഴാണ് നടന്നതെന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ഔദ്യോഗിക പ്രതിനിധികള്‍ ആരും തന്നെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related