മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം സമയബന്ധിതമായി തീർക്കുമെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് സ്ഥലം കണ്ടെത്തിയത്. പുനരധിവാസത്തിൽ കാലതാമസം വന്നിട്ടില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു. വീടുകളുടെ നിർമ്മാണം സമയബന്ധിതമായി തീർക്കും. കാലതാമസം വന്നിട്ടില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് സ്ഥലം കണ്ടെത്തിയത്. ഇനി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് കരുതുന്നത്. അർഹതയുള്ള മുഴുവൻ പേരെയും പട്ടികയിൽ ചേർക്കും. ഇനി വരാനുള്ളത് അന്തിമ ലിസ്റ്റായതുകൊണ്ട് വിശദമായ പരിശോധന ഉണ്ടാകും. പടവെട്ടിക്കുന്നിലെ ആളുകളുടെ ആശങ്ക സർക്കാരിന് മുൻപിലുണ്ട്, അത് പരിഗണിക്കും. ഈ വർഷത്തെ മഴയ്ക്ക് മുൻപ് കൃത്യമായ മുൻകരുതലുകൾ എടുത്തിരുന്നു. ദുരന്തബാധിതർ നൽകുന്ന റിപ്പോർട്ട് കാർഡാണ് തനിക്കുള്ള അംഗീകാരം.’ – കളക്ടർ ഡി.ആർ. മേഘശ്രീ പറഞ്ഞു.
ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം സമയബന്ധിതമായി തീർക്കും ; വയനാട് ജില്ലാ കളക്ടർ
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular