സംസ്ഥാനത്ത് ഇന്ന് 3 പനി മരണം കൂടി റിപ്പോർട്ട് ചെയ്തു
തിരുവനന്തപുരത്ത് ഒരാളും തൃശൂരിൽ 2 പേരുമാണ് മരിച്ചത്. സ്ത്രീകളാണ് തൃശൂരിൽ പനി ബാധിച്ച് മരിച്ചത്. ഇരുവർക്കും എലിപ്പനിയാണെന്നാണ് പ്രാഥമിക നിഗമനം. തൃശൂർ മെഡിക്കൽ...
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായിട്ടാണ് പരിശോധനകൾ
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ച് പ്രത്യേക പരിശോധനകൾ ശക്തമാക്കിയതായി...
മയക്കുമരുന്ന് ഉപയോഗത്തിനും കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം - ജൂൺ 26
ഇപ്പോൾ കേരളം നേരിടുന്ന പ്രതിസന്ധി സമാനതകളില്ലാത്തതാണ്. ലഭ്യമായ സൂചനകൾ പ്രകാരം ചില പ്രദേശങ്ങൾ മുഴുവനോടെ ലഹരിയുടെ പിടിയിൽ അകപ്പെടുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ചില...
കുറവിലങ്ങാട് : കുട്ടികളുടെ ഊർജ്ജസ്വലതയ്ക്കും സൗഖ്യത്തിനും യോഗയുടെ പ്രാധാന്യം തിരിച്ചറിയുവാനുള്ള ഗവേഷണപഠനം ആരംഭിച്ചു. കുറവിലങ്ങാട് ദേവമാതാ കോളെജും എം.ജി.യൂണിവേഴ്സിറ്റി സെൻ്റർ ഫോർ യോഗാ ആൻറ് നാച്ചുറോപ്പതിയും സംയുക്തമായാണ് ഗവേഷണം നിർവഹിക്കുന്നത്. മുന്നൂറിൽപരം കുട്ടികളെയാണ്...
മഴക്കാലം ആരംഭിച്ചതോടെ എറണാകുളം ജില്ലയിൽ ഡെങ്കിപ്പനിയും പടരുന്നു.
പ്രതിദിനം 50 ലേറെപ്പേർക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 2378 പേരാണ് പനി ബാധിച്ചു ചികിത്സയ്ക്കെത്തിയതെന്ന് ജില്ലാ രോഗനിരീക്ഷണ സെല്ലിലെ കണക്കുകൾ പറയുന്നു. 11 ദിവസത്തിനിടെ 6...
25 വർഷത്തോളമായി നേഴ്സിംഗ് മേഖലയിൽ സ്തുത്യർഹമായി സേവനം ചെയ്തു കൊണ്ടിരിക്കുന്ന ജിൻസി സിസ്റ്ററിനെ SMYM പാലാ രൂപതാ ആദരിക്കുകയും അതോടൊപ്പം പാലാ മരിയൻ മെഡിക്കൽ സെന്ററിലെ മറ്റു സിസ്റ്റർമാർക്ക് മധുര പലഹാരങ്ങൾ വിതരണം...
നേഴ്സുമാർ നടത്തിവന്ന 72 മണിക്കൂർ സമരം പിൻവലിച്ചു.
തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രി നേഴ്സുമാർ നടത്തിവന്ന 72 മണിക്കൂർ സമരം പിൻവലിച്ചു. യുഎൻഎയുടെ ഉപാധികൾ എല്ലാ ആശുപത്രി മാനേജ്മെന്റും അംഗീകരിച്ചതോടെയാണ് പണിമുടക്ക് പിൻവലിച്ചത്. 50%...