Sports

ചാമ്പ്യന്മാരെ ഇന്നറിയാം; IPL കലാശപ്പോര് ഇന്ന്

കനത്ത മഴയെ തുടർന്ന് മാറ്റിവെച്ച ചെന്നൈ സൂപ്പർ കിംഗ്സ്-ഗുജറാത്ത് ടൈറ്റൻസ് ഫൈനൽ പോരാട്ടം ഇന്ന്. രാത്രി 7.30 അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നലെ കനത്ത മഴയെ തുടർന്നാണ് മത്സരം ഇന്നത്തേക്ക് മാറ്റി വെച്ചത്....

അർജന്റീന പ്രീ ക്വാർട്ടറിൽ

അണ്ടർ 20 ഫുട്ബോൾ ലോകകപ്പിൽ ഗ്വാട്ടിമാലയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് പ്രീ ക്വാർട്ടർ യോഗ്യത നേടി അർജന്റീന. അലജോ വെലിസ്, ലൂക്ക റൊമാറിയോ, മാക്സിമോ പെറാണ് എന്നിവരാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്തത്....

ഐപിഎൽ: ആദ്യ ക്വാളിഫയർ ഇന്ന്

ഐപിഎൽ സീസണിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ആദ്യ ക്വാളിഫയറിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ ചെ സൂപ്പർ കിങ്സ് നേരിടും. വൈകീട്ട് 7.30ന് ചെപ്പോക്കിലാണ് മത്സരം. ജയിക്കുന്നവർ നേരിട്ട് ഫൈനലിലെത്തും. തോൽക്കുന്നവർ നാളെ...

സ്പാനിഷ് ലീഗിൽ മുത്തമിട്ട് ബാഴ്സലോണ

https://pala.vision/rain-alert-information/ സ്പാനിഷ് ലീഗ് (ലാ ലിഗ) കിരീടം ചെറിയ ഇടവേളയ്ക്ക് ശേഷം സ്വന്തമാക്കി ബാഴ്സലോണ. എസ്പാന്യോളിനെ 2ന് എതിരെ 4 ഗോളുകൾക്ക് തകർത്തതോടെയാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോളുകളും അലെയാൺഡ്രോ...

ഏഷ്യാ കപ്പ് പാകിസ്താനിൽ നിന്ന് പുറത്തേക്ക്

ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ആതിഥേയത്വം പാക്കിസ്താന് നഷ്ടമാകുമെന്ന് ഉറപ്പായി. പാക്കിസ്താനിലാണെങ്കിൽ സുരക്ഷാ കാരണങ്ങളാൽ ഏഷ്യാ കപ്പിൽ പങ്കെടുക്കില്ലെന്ന ഇന്ത്യൻ നിലപാടിനോട് ശ്രീലങ്കയും ബംഗ്ലാദേശും യോജിച്ചു. ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയെന്ന...

പുതിയ റെക്കോർഡിട്ട് കിങ് കോഹ്ലി

പുതിയ റെക്കോർഡിട്ട് കിങ് കോഹ്ലി ഐപിഎല്ലിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോഹ്ലി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 12 റൺസെടുത്തപ്പോഴാണ് കോഹ്ലി ഈ നാഴികക്കല്ല് മറികടന്നത്....

ഒളിമ്പിക്സ് താരം ടോറി ബോവി മരിച്ചനിലയിൽ

അമേരിക്കൻ അത്ലീറ്റ് ടോറി ബോവിയെ (32) മരിച്ചനിലയിൽ കണ്ടെത്തി. ഫ്ലോറിഡയിലെ വസതിയിലാണ് ടോറിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. 2016ലെ റിയോ ഒളിമ്പിക്സിൽ 4X100 മീറ്റർ റിലേ സ്വർണം നേടിയ അമേരിക്കൻ വനിതാ ടീമിൽ അംഗമായിരുന്നു...

പിഎസ്ജി വിടാൻ ഒരുങ്ങി മെസി

സൂപ്പർ താരം ലയണൽ മെസി പിഎസ്ജി വിടുമെന്ന് ഉറപ്പായി. ഈ ജൂണിൽ കരാർ അവസാനിക്കുന്നതോടെ മെസി ടീം വിടുമെന്നാണ് റിപ്പോർട്ട്. മെസിയെ കഴിഞ്ഞ ദിവസം പിഎസ്ജി രണ്ടാഴ്ചത്തേക്ക് വിലക്കിയിരുന്നു. ഇതോടെ മെസിയും ക്ലബുമായുള്ള...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img