പാലാ രൂപതയുടെ മുൻ മെത്രാൻ പള്ളിക്കപറമ്പിൽ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ സുവർണ്ണ ജൂബിലി അവിസ്മരണീയമാക്കി രൂപത കുടുംബം.
ആശംസകളുമായി മെത്രാന്മാരും വൈദികരും അജപാലകരും കുടുംബ അംഗങ്ങളും അടക്കം സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി...
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികര്‍ ആഗസ്റ്റ് 20 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്നു ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍.
ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്...
പോളണ്ടിലെ, ഐക്യത്തിന്റെ അമ്മ എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ രൂപത്തിന്റെ കിരീടധാരണത്തിന്റെ മുന്നൂറാം വാർഷികത്തിൽ പാപ്പായുടെ പ്രത്യേക പ്രതിനിധിയായി എത്തിയ മുൻ ക്രാക്കോവിയ അതിരൂപതാധ്യക്ഷൻ ഐക്യത്തിനും, ഉക്രൈൻ യുദ്ധത്തിന്റെ വെളിച്ചത്തിൽ ലോകസമാധാനത്തിനുമായി...
ജ്ഞാനസ്നാനം സ്വീകരിച്ച ഒരാളും ഒറ്റയ്ക്കല്ലെന്നും, ക്രൈസ്തവസമൂഹമെന്ന കുടുംബത്തിന്റെ ഭാഗമാണെന്നും ഓഗസ്റ്റ് 15 ചൊവ്വാഴ്ച തെക്കൻ സുഡാനിലെ മാലാക്കൽ രൂപതയിൽ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുനാളുമായി ബന്ധപ്പെട്ടു നടത്തിയ വചനപ്രഘോഷണവേളയിൽ ഓർമ്മിപ്പിച്ചു.
ജ്ഞാനസ്നാനം സ്വീകരിച്ച ഒരു വ്യക്തിയോ...
കൊച്ചി: കെസിബിസി വിമൻസ് കമ്മീഷന്റെ നേതൃത്വത്തിൽ നേതൃത്വ ക്യാമ്പ് ഇന്നും നാളെയുമായി പാലാരിവട്ടം പിഒസിയിൽ നടക്കും.
കേരളത്തിലെ 32 രൂപതകളിലെ ഭാരവാഹികൾ പങ്കെടുക്കും. റവ. ഡോ. ജേക്കബ് പ്രസാദ് (സഭാനവീകരണവും സിനഡാത്മകതയും), റവ....
കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടു പോലീസ് തുടർനടപടികളിലേക്ക്.
കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. ഇവർ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകും....