വിശുദ്ധ ഡമാസസ് (ദമാസുസ്) റോമിലെ ഒരു സ്പാനിഷ് കുടുംബത്തിലാണ് ജനിച്ചത്. ഇദ്ദേഹം ലിബേരിയൂസ് പാപ്പായുടെ കീഴില്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയായിരിന്നു. സമാധാനത്തിന്റെ ഈ കാലയളവില്‍ ദമാസുസ് പാപ്പാ സഭയുടെ വികസനത്തിനായി പ്രവര്‍ത്തിച്ചു. പഴയ നിയമത്തേയും...
സ്പെയിനിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ യൂളേലിയയുടെ (എവുലാലിയ) ജനനം. ക്രിസ്തീയ മതവിദ്യാഭ്യാസമായിരുന്നു അവള്‍ക്ക് ലഭിച്ചത്. ദൈവഭക്തി, കരുണ തുടങ്ങിയ സത്ഗുണങ്ങളെ കുറിച്ചെല്ലാം അവള്‍ പഠിച്ചു. ചെറുപ്പം മുതലേ തന്നെ ഭക്തിയും, എളിമയും,...
“ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!” എന്ന പ്രധാന മാലാഖയായ വി. ഗബ്രിയേല്‍ മാലാഖയുടെ പ്രസിദ്ധമായ ഈ അഭിവാദ്യത്താല്‍ പരിശുദ്ധ അമ്മ ആയിരകണക്കിന് വര്‍ഷങ്ങളായി ദിനംതോറും ദശലക്ഷകണക്കിന് പ്രാവശ്യം വിശ്വാസികളാല്‍ അഭിവാദ്യം ചെയ്യപ്പെട്ട്...
ഏതാണ്ട് 333-ല്‍ ട്രിയറിലുള്ള ഒരു റോമന്‍ പ്രഭു കുടുംബത്തിലാണ് അംബ്രോസ് ജനിച്ചത്. വിശുദ്ധന്റെ പിതാവിന്റെ മരണത്തിനു ശേഷം അദ്ദേഹം റോമിലേക്ക് പോയി. അധികം താമസിയാതെ അദ്ദേഹം അവിടുത്തെ സ്ഥാനപതിയായി നിയമിതനാവുകയും മിലാനില്‍ താമസം...
2024 ഡിസംബർ 07,08 ( ശനി, ഞായർ ) തീയതികളിൽ
2024 ഡിസംബർ 07 ശനി
05.30 am : വി. കുർബാന, ലദീഞ്ഞ്
റവ. ഫാ. ജോർജ് ഒഴുകയിൽ (അസ്തേന്തി വികാരി, പാലാ കത്തീഡ്രൽ)
07.00 am....
കാരിസത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നാം ഉടനടി ഒരു തെറ്റിദ്ധാരണ ഇല്ലാതാക്കണം. വർണ്ണോജ്ജ്വലവും അല്ലെങ്കിൽ അസാധാരണവുമായ വരദാനങ്ങളുമായി അവയെ താദാത്മ്യപ്പെടുത്തുന്നതിന്റെ തെറ്റിദ്ധാരണയാണത്. നാം ഓരോരു ത്തർക്കും അവരവരുടെ
കാരിസമുണ്ട്. പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെടുകയും, ജീവിതസാഹചര്യങ്ങളിൽ സ്നേഹത്താൽ മൂർത്തവത്കരിക്കപ്പെടുകയും...
മിറായിലെ മെത്രാന്‍ ആയിരുന്ന വിശുദ്ധ നിക്കോളാസ് . മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി ഏഷ്യാ മൈനറില്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ ജനനം. കുട്ടികളുടെ വിശുദ്ധനെന്ന നിലയിലാണ് ഇദ്ദേഹത്തെ പ്രധാനമായും കണക്കാക്കുന്നത്. നാവികരും, കച്ചവടക്കാരും, പലഹാരങ്ങള്‍
ഉണ്ടാക്കുന്നവരും, സഞ്ചാരികളും,...
2024 ഡിസംബർ 07,08 ( ശനി, ഞായർ ) തീയതികളിൽ
2024 ഡിസംബർ 06 വെള്ളി
05.30 am : വി. കുർബാന, ലദീഞ്ഞ്
റവ. ഫാ. സെബാസ്റ്റ്യൻ ആലപ്പാട്ടു കോട്ടയിൽ (അസ്തേന്തി വികാരി, പാലാ കത്തീഡ്രൽ)
05.30...