ധാരാളം സമ്പത്തുള്ള ഒരു ക്രിസ്തീയ പ്രഭു കുടുംബത്തിലാണ് വിശുദ്ധ ദിമെട്രിയൂസിന്റെ ജനനം. അദ്ദേഹം ഒരു ധീരയോദ്ധാവായിരിന്നു. മാക്സിമിയൻ ചക്രവർത്തി അദ്ദേഹത്തെ തെസ്സലോണിക്ക എന്ന പ്രദേശത്തെ നാടുവാഴിയായി നിയമിച്ചു.
https://youtu.be/XbRt1UVQiNg
പക്ഷേ ദിമെട്രിയൂസ് ഒരു ക്രിസ്ത്യാനിയാണെന്ന്...
2025 ഒക്ടോബർ 08 ബുധൻ
9.00 am : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്
റവ. ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ (വികാരി, പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളി, ചെമ്മലമറ്റം)
10.15 am : തീർത്ഥാടനവും...
പാലാ: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോട് അനുബന്ധിച്ച് പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റിന്റെ നേതൃത്വത്തിൽ നടന്ന കുഞ്ഞച്ചൻ തീർത്ഥാടനം രാമപുരത്ത് ഭക്തിസാന്ദ്രമായി സമാപിച്ചു. രൂപതയിലെ മാതൃവേദി-പിതൃവേദി പ്രവർത്തകരുടെ സജീവ പങ്കാളിത്തം ഈ തീർത്ഥാടനത്തിന് ശ്രദ്ധേയമായി.
https://youtu.be/9mkvYm24auU
രാവിലെ...
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം - കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ എസ്എംവൈഎം കുറവിലങ്ങാട് ഫൊറോനയുടേയും, മണ്ണയ്ക്കനാട് യൂണിറ്റിൻ്റെയും സഹകരണത്തോടെ മെൻ്റൽ ഗെയിംസ്; ചെസ് , ക്യാരംസ് ടൂർണമെൻ്റ് നടത്തപ്പെട്ടു....
വിശുദ്ധ പിയൂസ് അഞ്ചാമൻ മാർപാപ്പ ആരംഭിച്ച പരിശുദ്ധ ജപമാല രാജ്ഞിയുടെ നാമഹേതു തിരുനാൾ ഇന്ന് ലോകമെമ്പാടുമുള്ള കത്തോലിക്കർ ആഘോഷിക്കുന്നു. 1571 ഒക്ടോബർ 7-ന് തുർക്കികളുമായുണ്ടായ ലെപാന്റോ യുദ്ധത്തിൽ കൈവരിച്ച നിർണ്ണായകമായ നാവിക വിജയത്തിന്...
വത്തിക്കാൻ: ഇറ്റാലിയൻ മെത്രാൻ സമിതിയുമായി സഹകരിച്ച് മാനുഷിക ഇടനാഴികൾ വഴി 44 അഭയാർഥികൾ എത്യോപ്യയിൽ നിന്നും ഇറ്റലിയിലെത്തി. ഒക്ടോബർ രണ്ടാം തീയതി ഫ്യുമിച്ചീനോ വിമാനത്താവളത്തിലെത്തിയ ഇവരെ ഇറ്റാലിയൻ സഭയുടെ പ്രതിനിധികൾ സ്വീകരിച്ചു.
https://www.youtube.com/shorts/wgmFDMjH7Dg
നാളെ, ഒക്ടോബർ...
"രണ്ടാം ക്രിസ്തു" എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുനാൾ ഇന്ന് തിരുസഭാ ആഘോഷിക്കുകയാണ്. എല്ലാവർക്കും സ്നേഹത്തോടെ മംഗളാശംസകൾ നേരുകയും, ഒപ്പം വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴി, ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
"എന്നെ...
2025 ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി മിഷ്ണറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷം നാളെ മുതല്‍ വത്തിക്കാനില്‍. സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെയും സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെയും സഹകരണത്തോടെ ഒക്ടോബർ 4, 5 തീയതികളിലായാണ്...