1515-ൽ സ്പെയിനിലെ ആവിലയിൽ ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടെയും ഡോണാ ബിയാട്രിസ് ഡവീലയുടെയും മകളായിട്ടാണ് വിശുദ്ധ ത്രേസ്യ ജനിച്ചത്. ഏഴാമത്തെ വയസ്സിൽ യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിക്കാനായി ആഫ്രിക്കയിലേക്ക് പോയെങ്കിലും, അമ്മാവൻ അവളെ...
പാലാ: ദളിത് സഹോദരങ്ങളുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള തീർത്ഥാടന വിളംബര ജാഥയ്ക്ക് പാലാ രൂപതയിൽ പ്രൗഢമായ തുടക്കമായി. കുഞ്ഞച്ചൻ്റെ യുഗപ്രഭാവമായ ജീവിത സന്ദേശം പൊതുസമൂഹത്തിലേക്ക് പകരുന്നതിൻ്റെ...
ആംഗ്ലോ-സാക്സൺ വംശജരുടെ അവസാനത്തെ ഭരണാധികാരിയും, രക്തസാക്ഷിയായ എഡ്വേർഡ് രാജാവിന്റെ പേരക്കുട്ടിയുമാണ് വിശുദ്ധ എഡ്വേർഡ്. തന്റെ ചെറുപ്പകാലം നോർമൻ നേതാവായ അമ്മാവനൊപ്പം ഒളിവിൽ പാപപങ്കിലമായ ചുറ്റുപാടിലാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്. എന്നാൽ, പ്രതികൂല സാഹചര്യങ്ങളിലും വിശുദ്ധി...
വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചന്റെ തിരുനാളിനോട് അനുബന്ധിച്ചു, ഡി സി എം എസ് രൂപത സമിതി യുടെ നേതൃത്വത്തിൽ, തീർത്ഥാടന പദയാത്ര ഒക്ടോബർ 16വ്യാഴാഴ്ച നടത്തുന്നു.വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചൻ, ദളിത് സഹോദരർക്കിടയിൽ...
ഏയ്‌ഞ്ചലോ ഗ്യുസെപ്പെ റോൺകാല്ലി എന്ന വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പയുടെ ജനനം 1881 നവംബർ 25-ന് ഇറ്റലിയിലെ ബെർഗാമൊ രൂപതയിൽപ്പെട്ട സോട്ടോയിൽ ആയിരുന്നു. പാട്ടവ്യവസ്ഥയിൽ കൃഷി ചെയ്തു ജീവിച്ചിരുന്ന 14 അംഗങ്ങളുള്ള ഒരു...
കാറ്റലോണിയയിലെ പ്രഭുവും ജെസ്യൂട്ട് സന്യാസ സമൂഹത്തിന്റെ മൂന്നാമത്തെ ജനറലുമായിരുന്ന വിശുദ്ധ ഫ്രാൻസിസ് ബോർജിയ (Francis Borgia) 1510-ലാണ് ജനിച്ചത്. പൂർവ്വികരുടെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമായി കണക്കാക്കാവുന്നതായിരുന്നു അദ്ദേഹത്തിന്റെ വിശുദ്ധി നിറഞ്ഞ ജീവിതം. ചാൾസ് അഞ്ചാമൻ...
2025 ഒക്ടോബർ 09 വ്യാഴം
09.00 am : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്
റവ. ഫാ. പ്രിൻസ് വള്ളോംപുരയിടം OFM Cap. (കപ്പൂച്ചിൻ ആശ്രമം, പുറപ്പുഴ)
10.15 am : തീർത്ഥാടനവും...
നൈജീരിയയിൽ ക്രൈസ്തവർക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, ശക്തമായ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യു.എസ്. സെനറ്റർമാർ രംഗത്ത്
നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെയുള്ള പീഡനങ്ങളും ആക്രമണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ, ശക്തമായ യു.എസ്. നടപടി ആവശ്യപ്പെട്ട്...