2025 ഒക്ടോബർ 04 ശനി 1199 കന്നി 18
വാർത്തകൾ
👉🗞️ സ്നേഹപ്പൂക്കൾ: സ്കൂളിലെ ആദ്യവിളവ് പള്ളിയിലും അമ്പലത്തിലും കാഴ്ചവെച്ച് SHLP സ്കൂളിലെ കുട്ടികൾ
രാമപുരം : സ്കൂൾ അങ്കണത്തിൽ നട്ടുവളർത്തിയ പുഷ്പങ്ങളുടെ വിളവെടുപ്പാണ് രാമപുരം...
രാമപുരം : സ്കൂൾ അങ്കണത്തിൽ നട്ടുവളർത്തിയ പുഷ്പങ്ങളുടെ വിളവെടുപ്പാണ് രാമപുരം എസ് എച്ച് എൽ പി സ്കൂളിൽ നടന്നത്. ആദ്യമായി ലഭിച്ച പുഷ്പങ്ങളെ രാമപുരം പള്ളിയിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലും, രാമപുരം ശ്രീരാമസ്വാമി...
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ്...
2025 ജൂബിലി വര്ഷാചരണത്തിന്റെ ഭാഗമായി മിഷ്ണറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷം നാളെ മുതല് വത്തിക്കാനില്. സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെയും സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെയും സഹകരണത്തോടെ ഒക്ടോബർ 4, 5 തീയതികളിലായാണ്...
നൈജീരിയയിലെ തെക്കൻ കടൂണ സംസ്ഥാനത്തെ ഇസ്ലാമിക ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയ കുപ്രസിദ്ധമായ റിജാന വനത്തിൽ നൂറുകണക്കിന് ക്രൈസ്തവര് ബന്ദികളായി കഴിയുന്നുണ്ടെന്ന് നൈജീരിയന് സംഘടനയായ ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ദി റൂൾ...
മുതിര്ന്ന മാധ്യമപ്രവര്ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്ജ് അന്തരിച്ചു. 97 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്ന് ബെംഗളൂരുവിലാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
https://youtube.com/shorts/fF4Gc4gyg6s
വെള്ളിയാഴ്ച മുതല് മണിപ്പാല് ആശുപത്രിയില് ചികിത്സയില് കഴിഞ്ഞുവരികയായിരുന്നു. രാജ്യം പത്മഭൂഷണ് നല്കി...
പാലാ :ചരിത്രമുറങ്ങുന്ന കടനാട് പ്രദേശത്തെ നയിക്കുന്ന മെമ്പർ കൊണ്ട് വന്നത് ചരിത്ര നേട്ടം .ജനറൽ സീറ്റായിരുന്ന കടനാട് വാർഡിൽ വനിതയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് തന്നെ; പാർട്ടിയും മുന്നണിയും തന്നിൽ അർപ്പിച്ച വിശ്വാസമാണെന്ന തിരിച്ചറിവിൽ...
കരൂര് ദുരന്തത്തില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള് ശക്തി കക്ഷി ഉള്പ്പെടെ നല്കിയ ഹര്ജി മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം ആരംഭിച്ച ഉടന് എങ്ങനെ സിബിഐക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും...