2025 ഒക്ടോബർ 05 ഞായർ 1199 കന്നി 19
വാർത്തകൾ
🗞️👉 ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ 'ലാൽ സലാം'
മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ്...
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്നേഹാദരവുകളാൽ അലംകൃതമായി
മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയതിന്റെ ആഘോഷമായി 'മലയാളം വാനോളം...
വത്തിക്കാൻ: ഇറ്റാലിയൻ മെത്രാൻ സമിതിയുമായി സഹകരിച്ച് മാനുഷിക ഇടനാഴികൾ വഴി 44 അഭയാർഥികൾ എത്യോപ്യയിൽ നിന്നും ഇറ്റലിയിലെത്തി. ഒക്ടോബർ രണ്ടാം തീയതി ഫ്യുമിച്ചീനോ വിമാനത്താവളത്തിലെത്തിയ ഇവരെ ഇറ്റാലിയൻ സഭയുടെ പ്രതിനിധികൾ സ്വീകരിച്ചു.
https://www.youtube.com/shorts/wgmFDMjH7Dg
നാളെ, ഒക്ടോബർ...
കോൺഗ്രസ് പുന:സംഘടനാ പട്ടിക എ.ഐ.സി.സി ജനറൽ സെക്രട്ടറിക്ക് കൈമാറി. ജനറൽ സെക്രട്ടറി,വൈസ് പ്രസിഡൻറ്, ട്രഷറർ എന്നിവരടങ്ങുന്ന പട്ടികയാണ് കൈമാറിയത്. നിലവിലുളള ജനറൽ സെക്രട്ടറിമാരിൽ പകുതിയോളം പേരെ ഒഴിവാക്കി വിശദമായ പരിശോധനക്ക് ശേഷം മൂന്ന്...
വേള്ഡ് പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ വിദേശ കോച്ചുമാർക്ക് ഡൽഹിയിൽ തെരുവ് നായകളുടെ കടിയേറ്റു.കെനിയയുടെ സ്പ്രിന്റ് കോച്ച് ഡെന്നിസ് വാൻസോ, ജപ്പാന്റെ അസിസ്റ്റന്റ് കോച്ച് മികോ ഒകുമത്സു എന്നിവർക്കാണ് കടിയേറ്റത്.
https://youtube.com/shorts/fF4Gc4gyg6s
ഇരുവരെയും സഫ്ദർജങ്...
"രണ്ടാം ക്രിസ്തു" എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുനാൾ ഇന്ന് തിരുസഭാ ആഘോഷിക്കുകയാണ്. എല്ലാവർക്കും സ്നേഹത്തോടെ മംഗളാശംസകൾ നേരുകയും, ഒപ്പം വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴി, ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
"എന്നെ...
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇന സമാധാനപദ്ധതിയിൽ പ്രതികരണമറിയിച്ച് ഹമാസ്.ഇസ്രയേലി ബന്ദികളെ വിട്ടയക്കാനും ഗസയുടെ ഭരണം കൈമാറുന്നതിനും തയാറാണെന്ന് ഹമാസ് അറിയിച്ചു.
https://youtu.be/fXVItdIWnSY
മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഹമാസ് മറ്റ് ഉപാധികളിന്മേൽ...
ഫുട്ബോളിൽ നിന്ന് ഇസ്രയേലിനെ വിലക്കില്ലെന്ന് ഫിഫ. ആഗോള രാഷ്ട്രീയ പ്രശ്നങ്ങൾക്കും ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ ഫിഫയ്ക്ക് കഴിയില്ലെന്നും, ലോകകപ്പിന് യോഗ്യത നേടി കഴിഞ്ഞാൽ ഇസ്രയേലിന് കളിക്കാമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ...