News

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: കുമ്മണ്ണൂർ സ്വദേശിനിക്ക് പരിക്ക്

പാലാ . കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ കുമ്മണ്ണുർ സ്വദേശിനി പുഷ്പയെ ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . 2 . 30 യോടെ കുമ്മണ്ണൂർ ഭാഗത്ത് വച്ചായിരുന്നു...

രാമപുരം കോളേജ് വിദ്യാർത്ഥികൾക്ക് വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം

രാമപുരത്ത് വാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ കരസ്ഥമാക്കി.വച്ചിപ്പാട്ട് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മൂന്നാം വർഷ ബി കോം വിദ്യാത്ഥികളായ...

ജനറൽ ആശുപത്രിയ്ക്ക് വീണ്ടും ജോസ് കെ.മാണിയുടെ സഹായ ഹസ്തം.കിടപ്പു രോഗികൾക്ക് ചികിത്സ എത്തിക്കുവാൻ വാഹന സൗകര്യം ലഭ്യമാക്കി

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശു പത്രിക്ക് വീണ്ടും ജോസ് കെ മാണിയുടെ സഹായഹസ്തം .ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിനായി പുതിയ വാഹനം പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭ്യമാക്കി.വാഹനസൗകര്യം പരിമിതമായിരുന്നതിനാൽ കിടപ്പു...

വികസനത്തിന്റെ നേട്ടങ്ങൾ പങ്കുവെച്ച് കൗൺസിലർ വി.സി. പ്രിൻസ്

പാലാ: പാലാ നഗരസഭയിലെ 21-ാം വാർഡായ വെള്ളപ്പാട് വാർഡിന്റെ പ്രതിനിധി എന്ന നിലയിൽ വൻ വികസനപ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞതായി കൗൺസിലർ വി.സി. പ്രിൻസ് പറഞ്ഞു. മീഡിയ അക്കാദമി സംഘടിപ്പിച്ച 'എന്റെ നാട് എന്റെ...

അമേരിക്കയ്ക്ക് പുടിന്റെ മുന്നറിയിപ്പ്; ഇന്ത്യയ്ക്ക് മേലുള്ള സമ്മർദം തിരിച്ചടിക്കുമെന്ന് റഷ്യൻ പ്രസിഡന്‍റ്

റഷ്യയുമായുള്ള എണ്ണ വ്യാപാര ബന്ധം വിച്ഛേദിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും മുകളിലുള്ള അമേരിക്ക നടത്തുന്ന സമ്മർദ ശ്രമങ്ങൾ തിരിച്ചടിയാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ മുന്നറിയിപ്പ്. https://youtube.com/shorts/aaosPc-zIM0?si=IBoWqxFn5xt0siFs പ്രധാനമന്ത്രി എന്‍റെ സുഹൃത്താണ്. മോദി ഒരിക്കലും സമ്മ‍ർദ്ദത്തിന്...

ന്യൂഡൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് പോലീസ് മർദ്ദനം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷാക്ക് മുഖ്യമന്ത്രി കത്തയച്ചു

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ ഡൽഹി കോളേജിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളായ ഐ.ഡി. അശ്വന്ത്, കെ. സുധിൻ എന്നിവരെ ചില പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി...

എത്ര അതിനൂതനമായ AI സാങ്കേതിക വിദ്യ വന്നാലും കല സൃഷ്ട്ടിക്കുന്ന കാര്യത്തിൽ മനുഷ്യന് പകരമാകാൻ സാധിക്കില്ല ; ജയിംസ്‌ കാമറൂൺ

എത്ര അതിനൂതനമായ AI സാങ്കേതിക വിദ്യ വന്നാലും കല സൃഷ്ട്ടിക്കുന്ന കാര്യത്തിൽ മനുഷ്യന് പകരമാകാൻ അതിന് സാധിക്കില്ലെന്ന് ഹോളിവുഡിലെ ഇതിഹാസ സംവിധായകൻ ജയിംസ്‌ കാമറൂൺ. https://youtu.be/TftcQC-5oc4 ഡിസംബർ 19 ന് ലോകമെങ്ങുമുള്ള തിയറ്ററുകളിൽ എത്തുന്ന...

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത

വടക്ക് കിഴക്കൻ അറബികടലിൽ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ശ്രീലങ്ക നിർദ്ദേശിച്ച ശക്തി എന്ന പേരിലാകും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img