News

വനിതാ ഏകദിന ലോകകപ്പ് കിരീടത്തിനായി ടീം ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും

ഐസിസി വനിതാ ഏകദിന ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ഉച്ചതിരിഞ്ഞ് മൂന്നിന് നവി മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. https://youtu.be/5SMhAXzFjxo?si=3_CISZeN-t7v2Jlr ആദ്യ ലോകകപ്പ് ആണ് ഇരു ടീമുകളുടെയും ലക്ഷ്യം. ഇന്ത്യയിൽ...

പ്രഭാത വാർത്തകൾ 2025 നവംബർ 02

2025 നവംബർ 02 ഞായർ 1199 തുലാം 16 വാർത്തകൾ 🗞️👉 കടുത്തുരുത്തി താഴത്തുപള്ളിയിൽ ജപമാലമാസ സമാപനം: തിരുനാൾ കുർബാനയും ജപമാല പ്രദക്ഷിണവും നടന്നു പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയും സ്നേഹവും വിളിച്ചോതി കടുത്തുരുത്തി സെന്റ് മേരീസ്...

കേരളം കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മുക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; “ഇത് ഒരു തട്ടിപ്പല്ല, യാഥാർത്ഥ്യമാണ്

കേരളം അതിദാരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് തട്ടിപ്പല്ല, യാഥാർഥ്യമെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു. നിർഭാഗ്യകരമായ പരമാർശം കേൾക്കേണ്ടിവന്നുവെന്നും വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കുന്നതിന്റെ ചാരിതാർഥ്യം https://pala.vision/daily-saints-all-saints സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവകേരളത്തിന്റെ സാക്ഷാത്ക്കാരത്തിനുള്ള...

‘ചരിത്രപരമായ നേട്ടം’; കേരളത്തിന്‍റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ

കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിനെ പ്രശംസിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫെയ്ഹോങ്. ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മനുഷ്യരാശിയുടെ പൊതു ദൗത്യമാണ് എന്ന തലക്കെട്ടോടെ പിണറായി വിജയന്റെ പോസ്റ്റർ അടക്കം പങ്കുവച്ചാണ്...

വിവിധ വാഹനാപകടങ്ങളിൽ രണ്ടുപേർക്ക് പരിക്ക്

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുമ്മണ്ണുർ മന്ദിരം കവലയിൽ വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ നെല്ലിപ്പാറ സ്വദേശി ആകാശിന്...

അതിദരിദ്രരെ വഴിയിൽ ഉപേക്ഷിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ

കഴിഞ്ഞ 9 വർഷമായി സിപിഎം നടത്തിയ പി.ആർ. വർക്കിന്റെ തുടർച്ചയാണ് അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാർ പുറത്തുവിട്ട കണക്കുകൾക്ക് യാതൊരു വിധ ആധികാരികതയും ഉള്ളതല്ല. https://youtu.be/5SMhAXzFjxo?si=3_CISZeN-t7v2Jlr സ്വയം...

കടുത്തുരുത്തി താഴത്തുപള്ളിയിൽ ജപമാലമാസ സമാപനം: തിരുനാൾ കുർബാനയും ജപമാല പ്രദക്ഷിണവും നടന്നു

പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയും സ്നേഹവും വിളിച്ചോതി കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളയില്‍ ജപമാലമാസ സമാപനം നടന്നു. ഇതോടുനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാനയിലും തിരുകര്‍മങ്ങളിലും വിശ്വാസികളുടെ വലിയ പങ്കാളിത്തമുണ്ടായി. പള്ളിയില്‍ നിന്നും വെഞ്ചരിച്ചു...

കാർഷിക സർവകലാശാലയിൽ കുത്തനെ കൂട്ടിയ ഫീസ് കുറയ്ക്കും; കൃഷിമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം

കാർഷിക സർവകലാശാലയിലെ ഫീസ് വർധന കുറയ്ക്കും. യുജി കോഴ്സുകൾക്ക് 50 ശതമാനവും പിജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് കൃഷിമന്ത്രി പി. പ്രസാദ് വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായത്. കാർഷിക സർവകലാശാല...

Popular

പാലാ ളാലം പഴയ പള്ളിയിൽ...

പാലാ: പ്രസിദ്ധ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img