News

2025-ലെ എഴുത്തച്ഛൻ പുരസ്‌കാരം കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക്

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരം ഏതൊരു സാഹിത്യകാരന്റേയും സ്വപ്നമെന്ന് കെ...

പാലാ രൂപത ബൈബിൾ കൺവൻഷൻ പോസ്റ്റർ പ്രകാശനം

പാലാ: 43 മത് പാലാ രൂപത ബൈബിൾ കൺവൻഷൻ്റെ പോസ്റ്റർ പ്രകാശനകർമ്മം പാലാ രൂപതാധ്യക്ഷൻ മാർ.ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. 2025 ഡിസംബർ 19 മുതൽ 23 വരെ പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ...

കേരള സർവകലാശാല പിഎച്ച്ഡി വിവാദത്തിൽ അന്വേഷണം; എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകിയെന്ന പരാതിയിൽ രജിസ്ട്രാർക്കും റിസർച്ച് ഡയറക്ടർക്കും വി.സി.യുടെ ചുമതല.

കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർക്കും, റിസർച്ച് ഡയറക്ടർക്കുമാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വിസി നിർദേശം നൽ‌കി. പരാതി ഉന്നയിച്ച...

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; സിഡ്‌നിയില്‍ തുടരും

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇടതുവാരിയെല്ലിനും പ്ലീഹക്കും പരിക്കേറ്റ ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. സിഡ്‌നി ആശുപത്രിയില്‍ നിന്ന് താരത്തെ ഡിസ്ചാര്‍ജ് ചെയ്തതായും എന്നാല്‍ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങില്ലെന്നുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികകൃതര്‍...

കേരളത്തിൽ നിന്നും മൂന്നാമത് വന്ദേഭാരത്

കൊച്ചിയിൽ നിന്നും ബെം​ഗളൂരുവിലേക്കാണ് സർവീസ് നടത്തുക. വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി. ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന വന്ദേഭാരത് രാത്രി 11 മണിക്ക് ബെംഗളൂരുവിൽ എത്തും. https://www.youtube.com/watch?v=7QuStuaafxU ബെംഗളൂരുവിൽ നിന്ന് പുലർച്ചെ...

പുതിയ വിപ്ലവത്തിനൊരുങ്ങി റിലയൻസും ഗൂഗിളും

ജിയോ ഉപയോക്താക്കൾക്ക് ഇനി എഐ പ്രോ സേവനങ്ങൾ സൗജന്യമായി ലഭിക്കും. 18 മാസത്തേക്കായി 35,000 രൂപയുടെ സേവനങ്ങളാകും സൗജന്യമായി നൽകുക. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഇരു കമ്പനികളുടെയും മേധാവികൾ ഒപ്പുവച്ചു. പുതിയ...

കലൂർ സ്റ്റേഡിയം മൃദംഗവിഷന് നൽകിയതിൽ അഴിമതി ആരോപണം; ജിസിഡിഎക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് കത്ത് നൽകി, മറുപടി വൈകുന്നു

മൃദംഗവിഷന് ജിസിഡിഎ കലൂർ സ്റ്റേഡിയം വിട്ട് നൽകിയതിൽ അഴിമതിയെന്ന പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്. വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി മൂന്ന് മാസം ആയിട്ടും മറുപടിയില്ല. https://youtu.be/7QuStuaafxU?si=9mB65z3boEjkhQkF ഉമാ തോമസ് എംഎൽഎ...

കേരളപ്പിറവി ദിനത്തിൽ നാടിന് അഭിമാനം; വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ പരശുറാം എക്സ്പ്രസിന് സ്റ്റോപ്പ്

ഏവർക്കും സ്വാഗതം വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ പരശുറാം എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചതിൻ്റെ ഭാഗമായി കേരളപിറവി ദിനമായ നവംബർ 1 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30ന് https://youtu.be/SIVPCGlkfNc?si=ktdkSFTUYgSokhsK വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ മന്ത്രാലയം...

Popular

പാലാ ളാലം പഴയ പള്ളിയിൽ...

പാലാ: പ്രസിദ്ധ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img