രാജ്യത്തിന്റെ സൈനിക സേവനങ്ങള്ക്ക് കരുത്തുപകരുന്ന വാര്ത്താവിനിമയ ഉപഗ്രഹമായ സി എം എസ് -03 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെസ് സെന്ററില് നിന്ന് കുതിച്ചുയര്ന്ന എല്വിഎം3 ഉപഗ്രഹത്തെ നിര്ദിഷ്ട ഭ്രമണപഥത്തിലെത്തിച്ചു.
https://youtube.com/shorts/7snsUZsBL0I?si=E-mcNKNzWbGsUHIy
ശ്രീഹരിക്കോട്ടയിലെ...
കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ് കുര്യൻ രാമപുരം എസ്. എച്ച്. എൽ. പി സ്കൂളിലെ കൃഷിയിടം സന്ദർശിച്ചു.പാലാ കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ, സ്കൂൾ മാനേജർ...
ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി.പി.ഫിലിപ്പ്) അന്തരിച്ചു. 77 വയസായിരുന്നു. ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലന് ഒരു കാലഘട്ടത്തില്...
കഴിഞ്ഞദിവസം പാലാ കൊട്ടാരമറ്റത്ത് പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനത്തിൽ ഒരുപറ്റം സാമൂഹ്യവിരുദ്ധർ മദ്യപിച്ചെത്തി കടയിലെ ജീവനക്കാരനോട് അസഭ്യം പറയുകയും കടയിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി...
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഒഴുക്കിൽപ്പെട്ട് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ മെഡിക്കൽ വിദ്യാർത്ഥികളായ അഫ്നാൻ, റഹാനുദ്ധീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്.
https://youtu.be/5SMhAXzFjxo?si=3_CISZeN-t7v2Jlr
തിരയിൽ അകപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു...
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി.എം.എ സലാമിനെതിരെ പൊലീസിൽ പരാതി. വഴക്കാട് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സി.പി.ഐ.എം പ്രവർത്തകനായ വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്...
തദ്ദേശ തെരഞ്ഞെടുപ്പിൽ നേർക്കുനേർ പോരാട്ടത്തിനൊരുങ്ങുകയാണ് മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ ലീഗുകാരും കോൺഗ്രസുകാരും. ലീഗ്, കോൺഗ്രസ് ജില്ലാ നേതൃത്വങ്ങൾ സമവായത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും സാധ്യതകൾ കുറവാണ്. എല്ലാ തദ്ദേശ തെരഞ്ഞെടുപ്പിലും ഈ പഞ്ചായത്തിൽ ലീഗും കോൺഗ്രസും...
നമ്മൾ ഓരോ തവണയും വിശ്വാസപ്രമാണം ചൊല്ലുമ്പോൾ, "പുണ്യവാൻമാരുടെ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു" എന്ന് ഏറ്റുപറയുന്നു. ഇത് സഭ എന്നത് ഭൂമിയിൽ ജീവിക്കുന്നവരുടെയും, സ്വർഗ്ഗത്തിൽ മഹത്വത്തിലായിരിക്കുന്നവരുടെയും, ശുദ്ധീകരണസ്ഥലത്ത് ഒരുങ്ങിക്കൊണ്ടിരിക്കുന്നവരുടെയും ഒരു വലിയ കൂട്ടായ്മയാണ് എന്ന...