News

ചിത്രരചനയിൽ വിസ്മയം തീർത്ത് ഹോളി ക്രോസ് ചേർപ്പുങ്കലിലെ ആദിനാഥ് സനീഷിന് രണ്ട് ഫസ്റ്റ് എ ഗ്രേഡ്

ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ കലോത്സവ വേദിയിൽ ചിത്രരചനാ മത്സരങ്ങളിൽ ഇരട്ട വിജയം നേടി ഹോളി ക്രോസ് എച്ച്.എസ്.എസ്. ചേർപ്പുങ്കലിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ആദിനാഥ് സനീഷ് താരമായി. https://www.youtube.com/watch?v=lmYrC7ZDbfs യു.പി. വിഭാഗം മത്സരങ്ങളിൽ പെൻസിൽ ഡ്രോയിംഗിലും...

വെട്ടിമുകൾ സെൻ്റ് പോൾസ് ഹൈസ്കൂളിന് ഇരട്ടി മധുരം: നാടകത്തിൽ ‘എ ഗ്രേഡ്’, ജോനാഥും അൽഫോൻസയും മികച്ച നടീനടന്മാർ

വെട്ടിമുകൾ: കലോത്സവ നാടകവേദിയിൽ തകർപ്പൻ പ്രകടനവുമായി വെട്ടിമുകൾ സെൻ്റ് പോൾസ് ഹൈസ്കൂൾ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ തിളങ്ങി. രണ്ടാം സ്ഥാനവും 'എ ഗ്രേഡും' കരസ്ഥമാക്കിയ ടീമിന് ഇരട്ടി സന്തോഷമായി, മികച്ച നടനും...

സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിന് മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ തുടക്കം : ജോസ് കെ മാണി എംപി കലോത്സവം ഉദ്ഘാടനം ചെയ്തു

കോട്ടയം : 10,000 ത്തിലധികം വിദ്യാർത്ഥികൾ, 35 വേദികളിൽ അണി നിരന്ന് ,140 ഇനങ്ങളിൽ മാറ്റുരയ്ക്കുന്ന സിബിഎസ്ഇ കലോത്സവത്തിന് മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക്ക് സ്കൂളിൽ തുടക്കമായി. കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ...

കഥാരചനയിൽ തിളക്കം: ചേന്നാമറ്റം സിസ്റ്റർ അൽഫോൻസാസ് സ്കൂളിലെ ഹന്നാ മധുവിന് ഒന്നാം സ്ഥാനം

ചേന്നാമറ്റം: സ്കൂൾ കലോത്സവത്തിലെ കഥാരചനാ മത്സരത്തിൽ ചേന്നാമറ്റം സിസ്റ്റർ അൽഫോൻസാസ് സ്കൂളിലെ വിദ്യാർത്ഥിനിയായ ഹന്നാ മധു ഒന്നാം സ്ഥാനം കരസ്ഥമാക്കി. https://www.youtube.com/watch?v=K7qpKl8OgAk

എം.ജി. യൂണിവേഴ്സിറ്റി വനിതാ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ്: പാലാ അൽഫോൻസാ കോളേജ് ജേതാക്കൾ

കളമശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ വച്ചം നടന്ന മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി വനിതാ വിഭാഗം ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ പാല അൽഫോൻസാ കോളേജ് ബാസ്ക്കറ്റ് ബോൾ ടീം(KSSC) പ്രിൻസിപ്പൽ...

സംഘഗാനം യു.പി. വിഭാഗം: ചേർപ്പുങ്കൽ ഹോളി ക്രോസ് എച്ച്.എസ്.എസിന് ഫസ്റ്റ് എ ഗ്രേഡ്

ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ യു.പി. വിഭാഗം സംഘഗാന മത്സരത്തിൽ ഹോളി ക്രോസ് എച്ച്.എസ്.എസ്. ചേർപ്പുങ്കൽ ഒന്നാം സ്ഥാനം (ഫസ്റ്റ് എ ഗ്രേഡ്) നേടി. https://www.youtube.com/watch?v=K7qpKl8OgAk

ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘ വിമുക്തി മരം’

ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂൾ മുറ്റത്ത് വിമുക്തി മരം ഒരുക്കി.ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ബോധവത്കരണവുമായി ബന്ധപ്പെട്ട് വിമുക്തി ക്ലബാണ് ഇത് ഒരുക്കിയത്. https://www.youtube.com/watch?v=iYmKX3WptEQ സ്കൂളിലെ വിമുക്തി...

നൃത്തവിസ്മയം തീർത്ത് മെഷാക് സ്കറിയ: ഭരതനാട്യത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടി കടപ്ലാമറ്റം സ്കൂളിലെ എട്ടാം ക്ലാസുകാരൻ

ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ഭരതനാട്യത്തിൽ വിസ്മയം തീർത്ത് കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ എട്ടാം ക്ലാസുകാരൻ മെഷാക് സ്കറിയ ഒന്നാം സ്ഥാനം (ഫസ്റ്റ് എ ഗ്രേഡ്) കരസ്ഥമാക്കി. https://www.youtube.com/watch?v=6ahc0taRlp0 'ആൺകുട്ടികൾക്കും കാൽച്ചിലമ്പ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img