News

പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേനത്തിരുനാൾ നവംബർ 14 മുതൽ 23 വരെ ആഘോഷിക്കുന്നു

പാലാ : പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രവും സീറോ മലബാർ സഭയിൽ ആദ്യമായി നൊവേന ആരംഭിച്ച ദൈവാലയവുമായ പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേന തിരുനാൾ നവംബർ 14 വെള്ളിയാഴ്ച...

നൃത്തവേദിയിലെ വിസ്മയം: ഭരതനാട്യത്തിൽ തിളങ്ങി കടപ്ലാമറ്റം സെൻ്റ് ആൻ്റണീസിലെ മെഷാക് സ്കറിയ

ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ഭരതനാട്യത്തിന് പുതിയ ഭാവം നൽകി കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ എട്ടാം ക്ലാസുകാരൻ മെഷാക് സ്കറിയ ശ്രദ്ധേയനായി. 'ആൺകുട്ടികൾക്കും കാൽച്ചിലമ്പ് വഴങ്ങും' എന്ന് തെളിയിച്ച...

ഭരതനാട്യം യു.പി. വിഭാഗം: ചേർപ്പുങ്കൽ ഹോളി ക്രോസ് എച്ച്.എസ്.എസിലെ ശ്രീബാല ആർ. ശ്രീജിത്തിന് ഫസ്റ്റ് എ ഗ്രേഡ്

ചേർപ്പുങ്കൽ: സ്കൂൾ കലോത്സവത്തിലെ യു.പി. വിഭാഗം ഭരതനാട്യം മത്സരത്തിൽ ഹോളി ക്രോസ് എച്ച്.എസ്.എസ്. ചേർപ്പുങ്കൽ വിദ്യാർത്ഥിനിയായ ശ്രീബാല ആർ. ശ്രീജിത്ത് മികച്ച വിജയം നേടി. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീബാലയ്ക്ക് ഫസ്റ്റ് എ...

വെള്ളികുളം ഇടവകയിലെ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവനിലേക്ക് നടത്തിയ കാരുണ്യ യാത്ര നവ്യാനുഭവമായി

വെള്ളികുളം:വെള്ളികുളം സെൻറ് ആൻ്റണീസ് ഇടവകയിലെ കുടുംബ കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ കാരുണ്യ ദിനാചരണത്തോടനുബന്ധിച്ച് രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവനിലേക്ക് നടത്തിയ കാരുണ്യ യാത്ര നവ്യാനുഭവമായി.ഇടവകയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 150 ഓളം ഇടവകാംഗങ്ങളെ...

കലോത്സവ വേദിയിൽ തമിഴ് പദ്യത്തിന് തിളക്കം: ചേന്നാമറ്റം സിസ്റ്റർ അൽഫോൻസാസ് യു.പി.എസിലെ അൽസിബ സാബുവിന് ഒന്നാം സ്ഥാനം

ചേന്നമറ്റം: സ്കൂൾ കലോത്സവത്തിലെ തമിഴ് പദ്യം മത്സരത്തിൽ ചേന്നാമറ്റം സിസ്റ്റർ അൽഫോൻസാസ് യു.പി.എസ്. വിദ്യാർത്ഥിനിയായ അൽസിബ സാബു ഒന്നാം സ്ഥാനം കരസ്ഥമാക്കി. https://www.youtube.com/shorts/nkigJt_ubco സ്കൂളിന് കലോത്സവത്തിൽ അഭിമാനകരമായ നേട്ടമാണ് അൽസിബയുടെ ഈ വിജയം.

ഏറ്റുമാനൂരിൽ വീണ്ടും കോൺഗ്രസിൽ നിന്നും മാണി ഗ്രൂപ്പിലേയ്ക്ക് നേതാക്കളും പ്രവർത്തകരും ചേക്കേറുന്നു

കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് സെക്രട്ടറിയും സഹപ്രവർത്തകരും മാണി ഗ്രൂപ്പിൽ ചേർന്നു. അതിരമ്പുഴ പിടിച്ചെടുക്കുവാൻ ജോസ്.കെ.മാണിയുടെ പടയോട്ടം.. പാലാ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസിൽ നിന്നും മാണി ഗ്രൂപ്പിലേയ്ക്ക് കുത്തൊഴുക്ക്.ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് (ഐ) സെക്രട്ടറി...

മിമിക്രിയിൽ തിളങ്ങി: സെന്റ് അലോഷ്യസ് സ്കൂൾ അതിരമ്പുഴ

അതിരമ്പുഴ: സ്കൂൾ കലോത്സവത്തിലെ മിമിക്രി മത്സരത്തിൽ സെന്റ് അലോഷ്യസ് ഹൈസ്കൂൾ, വിദ്യാർത്ഥിയായ മാർട്ടിൻ സജിക്ക് 3rd A ഗ്രേഡ് ലഭിച്ചു. https://www.youtube.com/watch?v=6ahc0taRlp0

കലോത്സവം നാടകം യു.പി. വിഭാഗം: ചേന്നമറ്റം സെന്റ് അൽഫോൻസാ സ്കൂളിന് ഫസ്റ്റ് എ ഗ്രേഡ്

ചേന്നമറ്റം: സ്കൂൾ കലോത്സവത്തിലെ യു.പി. വിഭാഗം നാടക മത്സരത്തിൽ ചേന്നമറ്റം സെന്റ് അൽഫോൻസാ യു.പി. സ്കൂൾ ഒന്നാം സ്ഥാനം (ഫസ്റ്റ് എ ഗ്രേഡ്) കരസ്ഥമാക്കി. മികച്ച പ്രകടനമാണ് സ്കൂളിന്റെ നാടകസംഘം കാഴ്ചവെച്ചത്. https://www.youtube.com/watch?v=iYmKX3WptEQ മത്സരത്തിൽ സെന്റ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img