സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരത്തിൽ സെന്റ് പോൾസ് ഹൈസ്കൂൾ, വെട്ടിമുകൾ അഭിമാനകരമായ വിജയം. സ്കൂളിലെ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
https://youtu.be/XbRt1UVQiNg
സെന്റ് പോൾസ് എച്ച്.എസ്. വെട്ടിമുകൾ അഭിമാനമായി വിദ്യാർത്ഥിനി പി.വി. പാർവതി കൃഷ്ണ ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം ലളിതഗാന മത്സരത്തിലാണ് പാർവതി കൃഷ്ണയുടെ ശ്രദ്ധേയമായ പ്രകടനം....
സ്കൂൾ കലോത്സവത്തിൽ സെന്റ് പോൾസ് ഹൈസ്കൂൾ, വെറ്റിമുകൾക്ക് ഒപ്പന മത്സരത്തിൽ തിളക്കമാർന്ന വിജയം. യു.പി. വിഭാഗം ഒപ്പന മത്സരത്തിലാണ് സ്കൂളിലെ വിദ്യാർത്ഥിനികൾ എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
https://youtu.be/UJdOD_vTcrw
വെട്ടിമുകൾ: കലോത്സവ വേദിയിലെ മാപ്പിളപ്പാട്ട് മത്സരത്തിൽ വെട്ടിമുകൾ സെൻ്റ് പോൾസ് ഹൈസ്കൂളിന് അഭിമാന നേട്ടം. ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച വിദ്യാർത്ഥിനി ഹെനൈൻ മാത്യു ഒന്നാം സ്ഥാനവും 'എ ഗ്രേഡും' കരസ്ഥമാക്കി.
വെട്ടിമുകൾ: കലോത്സവ വേദിയിലെ ദേശഭക്തിഗാന മത്സരത്തിൽ വെട്ടിമുകൾ സെൻ്റ് പോൾസ് ഹൈസ്കൂൾ LP വിഭാഗത്തിൽ ഒന്നാം സ്ഥാനവും 'എ ഗ്രേഡും' കരസ്ഥമാക്കി.
https://www.youtube.com/watch?v=iYmKX3WptEQ
മരങ്ങാട്ടുപള്ളി: സംസ്ഥാന സിലബസിലെയും സിബിഎസ്ഇയിലെയും കലോത്സവങ്ങൾ ഒന്നിച്ച് ഒരു വേദിയിൽ നടത്തുന്നതിനെപ്പറ്റി സംസ്ഥാന സർക്കാരുകളും മാനേജ്മെൻ്റുകളും ചിന്തിക്കണമെന്ന് ജോസ് കെ.മാണി എം.പി. കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സ്സിന്റെ ആഭിമുഖ്യത്തിൽ മരങ്ങാട്ടു പള്ളി...
ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം ചിത്രരചന (ജലച്ചായം) മത്സരത്തിൽ ഹോളി ക്രോസ് എച്ച്.എസ്.എസ്. ചേർപ്പുങ്കൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആഷിക് അഭിലാഷ് ഒന്നാം സ്ഥാനം (ഫസ്റ്റ് എ ഗ്രേഡ്)...
ചേർപ്പുങ്കൽ: സ്കൂൾ കലോത്സവത്തിലെ എൽ.പി. വിഭാഗം സംഘഗാന മത്സരത്തിൽ ഹോളി ക്രോസ് എച്ച്.എസ്.എസ്. ചേർപ്പുങ്കലിലെ ചുണക്കുട്ടികൾ മികച്ച വിജയം നേടി. മനോഹരമായ അവതരണത്തിലൂടെ ടീം ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി.
https://www.youtube.com/watch?v=iYmKX3WptEQ