News

സി. ബി. എസ്. ഇ കലോത്സവം: മലയാളം റെസിറ്റേഷനിൽ ഫസ്റ്റ് എ ഗ്രേഡ് നേടി ഇഷാനി പി. ശ്യാംലാൽ തിളങ്ങി

കോട്ടയം: മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്നുവരുന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന്റെ മത്സരവേദിയിൽ ആലപ്പുഴയുടെ തിളക്കം. കാറ്റഗറി ഒന്നിൽ മലയാളം https://youtu.be/XbRt1UVQiNg റെസിറ്റേഷനിൽ (കവിതാ പാരായണം) ഫസ്റ്റ് എ ഗ്രേഡ് നേടി കണിച്ചു...

തബലയിൽ വിസ്മയം തീർത്ത് ശ്രീരാം മുരളി

മരങ്ങാട്ടുപിള്ളി : സി ബി എസ് സി സംസ്ഥാന കലോൽസവത്തിൽ തബലയിൽ തിൻ താളിൻ്റെ 16 ബീറ്റ് കൊട്ടിക്കയറി തൃശൂർ പാട്ടുരായ്ക്കൽ ദേവമാതാ സി എം ഐ സ്ക്കൂളിലെ ശ്രീരാമം മുരളി ഒന്നാംസ്ഥാനം https://youtu.be/iYmKX3WptEQ ...

പ്രഭാത വാർത്തകൾ 2025 നവംബർ 13

2025 നവംബർ 13 ബുധൻ 1199 തുലാം 27 വാർത്തകൾ 🗞️👉 സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ തുടക്കം : ജോസ് കെ മാണി എംപി കലോത്സവം ഉദ്ഘാടനം...

മോഹിനിയാട്ടത്തിൽ തിളങ്ങി തന്മയ എസ്.; ഹോളിക്രോസ് എച്ച്.എസ്.എസ്. ചേർപ്പുങ്കലിന് ഒന്നാം സ്ഥാനവും എ ഗ്രേഡും

ചേർപ്പുങ്കൽ: സ്‌കൂൾ കലോത്സവ വേദിയിൽ നാട്യകലയുടെ മനോഹാരിത നിറഞ്ഞ പ്രകടനത്തിലൂടെ ഹോളിക്രോസ് എച്ച്.എസ്.എസ്., ചേർപ്പുങ്കൽ സ്കൂളിന് അഭിമാനമായി വിദ്യാർത്ഥിനി തന്മയ എസ്. ഹൈസ്‌കൂൾ വിഭാഗം മോഹിനിയാട്ട മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും...

തദ്ദേശ തിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം- കളക്ടര്‍

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. https://www.youtube.com/watch?v=ZEE_9gJLp0A സ്ഥാനാര്‍ഥികളുടെയും പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സംശയങ്ങള്‍ക്ക്...

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ 20-ാമത് കെ.സി. ഷൺമുഖൻ മെമ്മോറിയൽ ക്വിസ് മത്സരം

കെ സി ഷണ്മുഖൻ മെമ്മോറിയൽ ക്വിസ് മത്സരംരാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി നടത്തുന്ന 20 ആ മത് കെ സി ഷണ്മുഖൻ മെമ്മോറിയൽ https://www.youtube.com/watch?v=UJdOD_vTcrw ജൂനിയർ...

മാർ സ്ലീവാ മെഡിസിറ്റിയിൽ ഓർത്തോപീഡിക്സ് മെഡിക്കൽ ക്യാമ്പ്

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ അസ്ഥിരോ​ഗ സംബന്ധമായ പ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നവർക്കായി ഓർത്തോപീഡിക്സ് മെഡിക്കൽ ക്യാമ്പ് 30 വരെ നടത്തും. പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷനും സൗജന്യ കൺസൾട്ടേഷനും ലഭിക്കും. https://youtu.be/iYmKX3WptEQ റേഡിയോളജി സേവനങ്ങൾക്കും, ലാബ്...

സെന്റ് പോൾസ് എച്ച്.എസ്. വെട്ടിമുകൾ വട്ടപ്പാട്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും

സ്‌കൂൾ കലോത്സവത്തിന്റെ ആവേശകരമായ മത്സരങ്ങളിൽ വട്ടപ്പാട്ട് വേദിയിൽ മികച്ച പ്രകടനം. മത്സരത്തിൽ പങ്കെടുത്ത സെന്റ് പോൾസ് എച്ച്.എസ്. വെട്ടിമുകൾ സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. https://youtu.be/ZEE_9gJLp0A?si=bmLP2eMmwxLs5RVR

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img