വിമാന ഇന്ധന വില കുത്തനെ കൂട്ടിയതോടെ വിമാന ടിക്കറ്റ് നിരക്ക് ഇനിയും ഉയരും. ലിറ്ററിന് 16 രൂപയുടെ വർധനവാണ് ഒറ്റയടിക്ക് എണ്ണക്കമ്പനികൾ വരുത്തിയത്. ഇതോടെ വിമാന ഇന്ധനവില
https://www.youtube.com/watch?v=-Rr0xAbJTSA
ലിറ്ററിന് 121 രൂപയിൽ നിന്ന്...
കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിലെ തിരക്ക് മുതലെടുത്ത് സ്ത്രീ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്ന സംഘം സജീവമാകുന്നതായി പരാതി. കലക്ടറേറ്റിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊതുമരാമത്ത് വകുപ്പിലെ രണ്ട് വനിതാ ജീവനക്കാരുടെ മൊബൈൽ
https://www.youtube.com/watch?v=-Rr0xAbJTSA
ഫോണുകളാണ്...
ഫ്‌ളൈ ദുബായ് വിമാനത്തിൽ വെച്ച് പൈലറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഇറാന് പങ്കുള്ളതായി കണ്ടെത്തിയാൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്.
https://www.youtube.com/watch?v=-Rr0xAbJTSA
സംഭവത്തിന്...
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിപക്ഷ പാർട്ടികളുടെയും യുവജന സംഘടനകളുടെയും രൂക്ഷമായ പ്രതിഷേധ സമരം. എ.എ.പി, ഇടത് പാർട്ടികൾ, മുസ്ലിം യൂത്ത് ലീഗ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ്...
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയിൽ വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു
https://www.youtube.com/watch?v=-Rr0xAbJTSA
വള്ളിച്ചിറ സ്വദേശി സരസമ്മയ്ക്ക് ( 53...
ന്യൂഡൽഹി: രാജ്യത്ത് വർഷങ്ങളായി അടയ്ക്കാതെ കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾ ഈടാക്കാൻ അടിയന്തരവും കടുത്തതുമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതിയുടെ നിർദ്ദേശം. സുപ്രീം കോടതി സമർപ്പിച്ച വിവരങ്ങൾ അനുസരിച്ച് രാജ്യത്തുടനീളം...
പട്ന: നേപ്പാളിലും അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലും തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ബിഹാറിൽ ഗന്ധക് നദി അപകടകരമാംവിധം കരകവിഞ്ഞൊഴുകുന്നു. സംസ്ഥാനത്തെ പല മേഖലകളിലും മുൻകാലങ്ങളിലെ ഏറ്റവും ഉയർന്ന പ്രളയജലനിരപ്പും മറികടന്നാണ് നദിയിലെ...
കാഞ്ഞിരപ്പള്ളി: ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ കോട്ടയം ജില്ല ജോ. സെക്രട്ടറിയും കാഞ്ഞിരപ്പള്ളി ക്രിട്ടിക്കൽ ന്യൂസ് ബ്യൂറോ ഹെഡുമായ മുഹമ്മദ് ഷായെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികളെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ്...