പെരിങ്ങുളം. സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ശിശുദിന ആഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെട്ടു. വർണ്ണാഭമായ രീതിയിൽ നടന്ന ശിശുദിന റാലി വളരെ ശ്രദ്ധേയമായിരുന്നു. കൈകളിൽ പ്ലക്കാഡുകളും റോസ പൂക്കളുമായി മുദ്രാവാക്യങ്ങൾ വിളിച്ച് ചാച്ചാജി വേഷത്തിൽ...
2025 നവംബർ 15 വെള്ളി 1199 തുലാം 29
വാർത്തകൾ
🗞️👉 കോണ്ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വൈകുന്നു; പി വി അന്വറിന്റെ യുഡിഎഫ് പ്രവേശനം അനിശ്ചിതത്വത്തില്
പിവി അന്വര് നയിക്കുന്ന തൃണമൂല് കോണ്ഗ്രസിന്റെ യുഡിഎഫ്...
ഏറ്റുമാനൂർ: ഏറ്റുമാനൂർ ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ (HS) വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. മനോഹരമായ ആലാപനത്തിലൂടെ ടീം രണ്ടാം സ്ഥാനവും 'എ' ഗ്രേഡും...
ഏറ്റുമാനൂർ: മണ്ഡല കാലം ആരംഭിക്കുവാൻ ദിവസങ്ങൾ ബാക്കി നിൽക്കെഏറ്റുമാനൂരപ്പൻ ബസ് ബേയുടെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണന്ന് ഏറ്റുമാനൂർ ബസ് ബേ സംരക്ഷണ സമിതി.മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പ് ബസ് ബേ...
ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ വെരി.റവ.ഫാ.മാത്യൂ തെക്കേൽ അധ്യക്ഷനായിരുന്നു. മാർസ്ലീവാ മെഡിസിറ്റി മാനേജിംഗ്...
ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ സെന്റ് തോമസ് ഗവൺമെന്റ് ഹൈസ്കൂൾ (GHS), പുന്നത്തുറ മംഗലംകളി മത്സരത്തിൽ ഉജ്ജ്വല വിജയം നേടി. മംഗലംകളിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
https://youtube.com/shorts/KLE4wSHMbas
വെട്ടിമുകൾ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ സെന്റ് പോൾസ് ഹൈസ്കൂ സ്കൂൾ, വെട്ടിമുകൾ വിദ്യാർത്ഥിനിയായ എം.പി. ചിത്രലേഖ കഥകളി സംഗീതത്തിൽ മികച്ച വിജയം നേടി. ഒന്നാം സ്ഥാനവും എ ഗ്രേഡും...
വെട്ടിമുകൾ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ സെന്റ് പോൾസ് ഹൈസ്കൂളിലെ, വെട്ടിമുകൾ ഹൈസ്കൂൾ (HS) വിഭാഗം വിദ്യാർത്ഥികൾക്ക് സുവർണ്ണ നേട്ടം. ഉറുദു ഗ്രൂപ്പ് ഗാനം മത്സരത്തിൽ ഒന്നാം സ്ഥാനവും എ...