News

സി.ബി.എസ്.ഇ. സംസ്ഥാന കലോത്സവം: ഇംഗ്ലീഷ് പദ്യംചൊല്ലലിൽ റസാലിന എയ്ൻ ബെന്നിക്ക് ഫസ്റ്റ് എ ഗ്രേഡ്

മരങ്ങാട്ടുപള്ളി: കോട്ടയം മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക്ക് സ്‌കൂളിൽ നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ. കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യംചൊല്ലൽ മത്സരത്തിൽ (കാറ്റഗറി 4) തൃശൂർ ദേവമാതാ സി.എം.ഐ. പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥിനിയായ റസാലിന എയ്ൻ...

സി.ബി.എസ്.ഇ. സംസ്ഥാന കലോത്സവം: ഹിന്ദി പ്രസംഗ മത്സരത്തിൽ അദിതി രഞ്ജന് ഒന്നാം സ്ഥാനം

കോട്ടയം: മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യാ പബ്ലിക് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ. സംസ്ഥാന കലോത്സവത്തിൽ ഹിന്ദി ഇലക്യൂഷൻ (പ്രസംഗ മത്സരം) ഇനത്തിൽ അദിതി രഞ്ജൻ ഒന്നാം സ്ഥാനം നേടി. കാറ്റഗറി 2 വിഭാഗത്തിലാണ് അദിതിയുടെ...

സി.ബി.എസ്.ഇ. സംസ്ഥാന കലോത്സവം: നാടോടി നൃത്തത്തിൽ ആരോഹി എ.എസ്സിന് ഒന്നാം സ്ഥാനം

മരങ്ങാട്ടുപിള്ളി: കോട്ടയം മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യാ പബ്ലിക് സ്കൂളിൽ നടന്നുവരുന്ന സി.ബി.എസ്.ഇ. സംസ്ഥാന കലോത്സവത്തിൽ നാടോടി നൃത്തത്തിൽ (കാറ്റഗറി 1) ഒന്നാം സ്ഥാനം നേടി ആരോഹി എ.എസ്. തിളങ്ങി. ഫാത്തിമ സെൻട്രൽ...

പാലാ രൂപത ഹോം പ്രോജക്റ്റ്: രാമപുരം പിതൃവേദിയുടെ രണ്ടാം ഭവനം പൂർത്തിയായി

രാമപുരം: പാലാ രൂപതയുടെ ഹോം പ്രോജക്റ്റിന്റെ ഭാഗമായി പിതൃവേദി രാമപുരം യൂണിറ്റ് നിർമിച്ച രണ്ടാമത്തെ വീടിന്റെ താക്കോൽ ദാന കർമ്മം അഭിവന്ദ്യ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ദരിദ്രർക്കും കഷ്ടതയനുഭവിക്കുന്നവർക്കും...

ശിശുദിനത്തിൽ എഡ്യുക്കേഷണൽ ഗെയിം ഫെസ്റ്റ് സംഘടിപ്പിച്ച് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ്

പാലാ: ശിശുദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിമുഖ്യത്തിൽ കമ്പ്യൂട്ടർ ഗെയിമുകൾ ഒരുക്കി എഡ്യുക്കേഷണൽ ഗെയിം ഫെസ്റ്റ് സംഘടിപ്പിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിവിധ...

ശിശുദിനാഘോഷം സമുചിതമായി ആഘോഷിച്ചു

മണിയംകുന്ന് സെൻ്റ്. ജോസഫ് യു പി സ്കൂളിൽ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.ശിശുദിന റാലിയിൽ കുട്ടികൾ ചാച്ചാജിയുടെ വേഷത്തിൽ അണിനിരന്നു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കുട്ടികൾ തന്നെ പരിപാടികൾക്ക് നേതൃത്വം നൽകി. https://youtube.com/shorts/KLE4wSHMbas മുതിർന്ന കുട്ടികൾ...

തദ്ദേശ തിരഞ്ഞെടുപ്പ് : ഹരിതച്ചട്ടം ഹാൻഡ്ബുക്ക് പുറത്തിറക്കി

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ശുചിത്വമിഷൻ തയ്യാറാക്കിയ ഹരിതച്ചട്ടപാലനം സംശയങ്ങളും മറുപടികളും എന്ന ഹാൻഡ്ബുക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പ്രകാശനം ചെയ്തു. 'ഭൂമിയെ സംരക്ഷിച്ചുകൊണ്ട് വോട്ട് ചെയ്യുക' എന്നതാണ്...

കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ശിശുദിന റാലിയും, നെഹ്‌റു തൊപ്പി നിർമ്മാണവും, ചിത്ര രചനയും വർണ്ണനിർഭരമായി മാറി.

കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ശിശുദിന റാലിയും, നെഹ്‌റു തൊപ്പി നിർമ്മാണവും, ചിത്ര രചനയും വർണ്ണനിർഭരമായി മാറി. https://youtu.be/lHaKtsLvIyA സ്കൂളിലെ മുഴുവൻ കുട്ടികളുടെയും,ഹെഡ്മാസ്റ്റർ ശ്രീ. സോജൻ ജേക്കബിന്റെയും, മറ്റ് സഹപ്രവർത്തകരുടെയും സഹകരണത്തോടുകൂടി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img