News

ബണ്ടി ചോർ എറണാകുളത്ത് എത്തിയത് അഭിഭാഷകനെ കാണാൻ; പിടിച്ചെടുത്ത പണവും ബാഗുകളും തിരികെ ആവശ്യപ്പെട്ടു

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളത്ത് എത്തിയത് തൃശൂരിലെ കവർച്ചാ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെന്ന് റെയിൽവേ പൊലീസ്. കേസുമായി ബന്ധപ്പെട്ട് തന്നിൽ നിന്ന് പിടിച്ചെടുത്ത ബാഗുകളും, പണവും ,മൊബൈൽ ഫോണും വിട്ട്...

അനധികൃത പന്നി ഫാമിന് പഞ്ചായത്ത് ഒത്താശ: കടനാട് ഭരണസമിതിക്കെതിരെ ബി.ജെ.പി. ആരോപണം

പാലാ :കടനാട് പഞ്ചായത്തിലെ അനധികൃത പന്നി ഫാമിന് പഞ്ചായത്ത് ഒത്താശ നൽകുന്നതായി ബിജെപി കടനാട്‌ പഞ്ചായത്ത് ഭാരവാഹികൾ ആരോപണവുമായി രംഗത്ത്. ,പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖയുമായാണ്  ബിജെപി നേതാക്കളായ ജോഷി അഗസ്റ്റിനും...

സ്ഥാനാർഥിത്വം പിൻവലിക്കാൻ ഇന്ന് അവസാന ദിവസം

തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഇതിനായി വരണാധികാരിക്ക് നോട്ടീസ് നൽകാം. വിമത ഭീഷണിയുള്ള സ്ഥാനാർഥികളെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ....

തെക്കൻ-മധ്യ കേരളത്തിൽ മഴ കനക്കും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

മലയോര മേഖലകളിൽ ജാഗ്രത തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

വെടിനിർത്തൽ ലംഘനം: ലെബനനിൽ ഇസ്രയേൽ ആക്രമണം

വെടിനിർത്തൽ ലംഘിച്ച് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയി അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരുക്കേറ്റു. യുഎസ് ട്രഷറി...

ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ല; ബി.എൽ.ഒ.യുടെ ആത്മഹത്യാ ഭീഷണി

ആത്മഹത്യ ഭീഷണിയുമായി ബിഎല്‍ഒ. കോട്ടയം മുണ്ടക്കയം സ്വദേശി ആന്റണിയാണ് വില്ലേജ് ഓഫീസര്‍ അടക്കമുള്ളവരുടെ ഗ്രൂപ്പില്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. ജോലി സമ്മര്‍ദം താങ്ങാനാകുന്നില്ലെന്ന് ഓഡിയോ സന്ദേശം. https://www.youtube.com/watch?v=eaubSv1gX3s ഇലക്ഷന്‍ കമ്മീഷനും റവന്യൂവിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന്...

പ്രഭാത വാർത്തകൾ 2025 നവംബർ 24

2025 നവംബർ 24 തിങ്കൾ 1199 വൃശ്ചികം 08 വാർത്തകൾ 🗞️👉 റഷ്യ-യുക്രെയ്ൻ യുദ്ധം: ചർച്ചകളിൽ കാര്യമായ പുരോഗതിയെന്ന് അമേരിക്ക, നന്ദി പറഞ്ഞ്‌ സെലൻസ്കി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുവാനുള്ള ചർച്ചകളിൽ കാര്യമായ പുരോഗതിയെന്ന് അമേരിക്ക. യുക്രെയിനുള്ള സുരക്ഷ...

വിങ് കമാൻഡർ നമൻഷ് സ്യാലിന് രാജ്യം അന്തിമ സല്യൂട്ട് നൽകി

ദുബായില്‍ തേജസ് വിമാനം തകര്‍ന്ന് വീരമൃത്യു വരിച്ച വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന് വികാരനിഭരമായ യാത്രയയപ്പ് നല്‍കി രാജ്യം. ജന്മനാടായ ഹിമാചല്‍പ്രദേശിലെ കാംഗ്രയില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ ഭൗതികശരീരം സംസ്‌കരിച്ചു. https://www.youtube.com/watch?v=HqMabPODDf0 വിങ്ങിപ്പൊട്ടി അന്തിമ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img