News

സ്വന്തം ടീമിലെ സഹതാരത്തെ അടിച്ചതിന് എവർട്ടൺ താരത്തിന് ചുവപ്പുകാർഡ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും എവര്‍ട്ടണും തമ്മിലുള്ള മത്സരം ആരംഭിച്ച് കുറച്ചു നിമിഷം പിന്നിട്ടതെ ഉണ്ടായിരുന്നുള്ളു. എവര്‍ട്ടണ്‍ മിഡ്ഫീല്‍ഡര്‍ ഇദ്രിസ ഗ്യൂയിയെ സഹതാരം...

ജോലിഭാരം താങ്ങാനാവുന്നില്ല; കൊണ്ടോട്ടിയിലെ ബിഎൽഒമാർ തഹസിൽദാർക്ക് സങ്കട ഹർജി നൽകി

അമിതമായ ജോലി ഭാരം താങ്ങാനാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കി കൊണ്ടോട്ടിയിലെ ബിഎല്‍ഒമാര്‍. മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാരാണ് തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കിയത്. https://www.youtube.com/watch?v=SErJika1LVM ആരുടെയെങ്കിലും വോട്ട് നഷ്ടപ്പെട്ടാല്‍ എല്ലാവരും തങ്ങള്‍ക്കെതിരെ...

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ല; ഷാഫി പറമ്പിൽ എം.പി.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചുവെന്നും ഷാഫി പറമ്പിൽ എം പി. കൂടുതൽ നടപടി വേണമെങ്കിൽ പാർട്ടി നേതൃത്വവും കൂടി ആലോചിച്ച് തീരുമാനിക്കും. https://www.youtube.com/watch?v=SErJika1LVM കൂടുതൽ പ്രതികരണങ്ങൾ...

വോട്ടർ പട്ടിക പരിഷ്കരണം: വിദ്യാർത്ഥികളുടെ സേവനം തേടി ഇലക്ട്രൽ ഓഫീസർമാർ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് എന്‍സിസി, എന്‍എസ്എസ് വോളണ്ടിയര്‍മാരെ വിട്ടുനല്‍കണം എന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തുനല്‍കി ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍. https://www.youtube.com/watch?v=iSulRG55q40 ഉദ്യോഗസ്ഥര്‍ നന്നായി പരിശ്രമിച്ചിട്ടും വിചാരിച്ച സമയത്തിനുള്ളില്‍ എസ്‌ഐആര്‍...

പ്രത്യാശയുടെ മഹത്തായ തീർത്ഥാടനം: ഏഷ്യൻ മിഷ്ണറി കോൺഗ്രസിന് മലേഷ്യയിൽ തുടക്കം

ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷ്ണറി കോൺഗ്രസിന് മലേഷ്യയിലെ പെനാങ് വേദിയാകും. 'പ്രത്യാശയുടെ മഹത്തായ തീർത്ഥാടനം' എന്ന പ്രമേയത്തിലൂന്നി നവംബർ 27 മുതൽ 30 വരെയാണ് സമ്മേളനം നടക്കുന്നത്. ഏഷ്യയിലെ മെത്രാൻ സമിതി, സുവിശേഷവൽക്കരണ കാര്യാലയം,...

യുക്രെയ്ൻ സമാധാന പദ്ധതി പരിഷ്കരിച്ചു: പ്രധാന വ്യവസ്ഥകൾ ഒഴിവാക്കി യൂറോപ്യൻ രാഷ്ട്രങ്ങൾ

അമേരിക്ക മുന്നോട്ടുവച്ച 28 ഇന യുക്രൈന്‍ സമാധാനപദ്ധതിയില്‍ മാറ്റം നിര്‍ദ്ദേശിച്ച് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍. നിര്‍ദ്ദേശങ്ങളുടെ എണ്ണം ചുരുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും അറിയിച്ചു. https://www.youtube.com/watch?v=SErJika1LVM പദ്ധതിയിലെ മാറ്റങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ്...

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; തെക്കൻ കേരളത്തിൽ ജാഗ്രത, മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. https://youtu.be/iSulRG55q40?si=0n5X7-n5qnqo_HDk ഇന്ന് മൂന്ന് ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന്...

കബഡി ലോകകപ്പ് ഇന്ത്യക്ക്; ചൈനീസ് തായ്‌പേയിയെ തകർത്ത് വനിതാ ടീം തുടർച്ചയായ രണ്ടാം കിരീടം നേടി

ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം കബഡിയില്‍ ലോകകിരീടം നേടി. 11 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ ഫൈനലില്‍ 35-28ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്. https://www.youtube.com/shorts/8n03ex4o60M ടൂര്‍ണമെന്റിലുടനീളം മികച്ച നടത്തിയ ഇന്ത്യ, ഒരു...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img