ഇന്ത്യന് വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് മന്ദാന ആശുപത്രി വിട്ടു. താരത്തിന്റെ വിവാഹ ദിനത്തില്, കഴിഞ്ഞ 23ന് രാവിലെയാണ് ഹൃദയാഘാതമുണ്ടായതിനെ തുടര്ന്ന് അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നത്.
https://www.youtube.com/watch?v=TW-5O5HvBok
പ്രഭാതഭക്ഷണത്തിനിടെ അസ്വസ്ഥത...
കരുനാഗപ്പള്ളിയിൽ ടിയർ ഗ്യാസ് പരിശീലനത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പൊട്ടിയാണ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റത്. പരുക്കേറ്റ 3 പോലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.youtube.com/shorts/Pcg4Y-i6nGA
2 വനിത പൊലീസ് ഉദ്യോസ്ഥർക്കും, 1...
ഉറി ജലവൈദ്യുത നിലയം പാക്കിസ്താന് ലക്ഷ്യമിട്ടിരുന്നതായി സിഐഎസ്എഫ്. ഓപ്പറേഷന് സിന്ദൂര് ആരംഭിച്ച് മണിക്കൂറുകള്ക്കിടെയായിരുന്നു പാക്കിസ്താന്റെ ആക്രമണനീക്കം. നാശനഷ്ടങ്ങള് ഉണ്ടായില്ലെന്നും പാക്കിസ്താന്റെ ശ്രമം പരാജയപ്പെടുത്തി എന്നും സൈന്യം പറഞ്ഞു.
https://www.youtube.com/watch?v=TW-5O5HvBok
പകല്ഗാം ഭീകരാക്രമണത്തിന് മെയ് 6,...
കർണാടകയിൽ കോൺഗ്രസ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി. കേന്ദ്രം ആവശ്യപ്പെട്ടാൽ പിന്തുണയ്ക്കുമെന്ന് ബിജെപി നേതാവ് സദാനന്ദ ഗൗഡ പറഞ്ഞു. ഡികെ ശിവകുമാർ പുറത്ത് നിന്ന് പിന്തുണ നൽകിയാലും സ്വീകരിയ്ക്കും.
https://www.youtube.com/shorts/Pcg4Y-i6nGA
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി...
കുപ്രസിദ്ധ മോഷ്ട്ടാവ് ബണ്ടി ചോർ തിരുവനന്തപുരത്ത് കരുതൽ തടങ്കലിൽ. റെയിൽവേ പൊലീസിന്റെ കരുതൽ തടങ്കലിലാണ് ബണ്ടി ചോറുള്ളത്. ഇന്നലെ രാത്രിയാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഇയാൾ എത്തിയത്.
https://www.youtube.com/watch?v=ZrhwtWgcazM
റെയിൽവേ ഫ്ലാറ്റ്ഫോമിൽ കണ്ടെത്തിയതിനെ തുടർന്നാണ്...
ശബരിമല സ്വര്ണക്കൊള്ളക്കേസിൽ സർക്കാർ കണ്ണിൽ പൊടി ഇടുന്ന അന്വേഷണം മാത്രം നടത്തുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സൂത്രധാരൻമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഉള്ള താൽപ്പര്യം അന്വേഷണ സംഘത്തിന് ഇല്ല.
https://youtu.be/TW-5O5HvBok?si=WW10NBLtL6AiTUEl
കൃത്യമായ ആസൂത്രം...
കേരളത്തിലെ എസ്ഐആര് നടപടികള് നിര്ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്ജികളെ ശക്തമായി എതിര്ത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. സംസ്ഥാന സര്ക്കാരിന് തിരഞ്ഞെടുപ്പു നടപടികളില് ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷന് സുപ്രീംകോടതിയില് വ്യക്തമാക്കി.
https://www.youtube.com/watch?v=ZrhwtWgcazM
എസ്ഐആറിന് എതിരെ കേരളവും രാഷ്ട്രീയപാര്ട്ടികളും...