News

പ്രഭാത വാർത്തകൾ 2025 നവംബർ 27

2025 നവംബർ 27 വ്യാഴം 1199 വൃശ്ചികം 11 വാർത്തകൾ 🗞️👉 ഹോങ്കോങ് തീപിടിത്തം; മരണം 36 ആയി, 279 പേരെ കാണാനില്ല ഹോങ്കോങ് തീപിടിത്തത്തിൽ മരണം 36 ആയി. 279 പേരെ കാണാനില്ലെന്നും റിപ്പോർട്ട്....

വയനാട്ടിലെ റിസർവ് വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരണം; 7 യൂട്യൂബർമാർക്കെതിരെ വനംവകുപ്പ് കേസെടുത്തു

വയനാട്ടിൽ വനത്തിൽ അതിക്രമിച്ച് കയറിയ യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം സ്വദേശി കത്തിയൻവീട് സാഗർ ഉൾപ്പടെ ഏഴുപേരെ പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്. https://youtu.be/snQKe56OlMU?si=e-5gZsMrOyyNpQy3 ഇവർ അനുമതിയില്ലാതെ അഞ്ച് ബൈക്കുകളിലായി വന്യജീവികൾ നിറഞ്ഞ വനത്തിനുള്ളിലൂടെ...

എംജി സൈബർസ്റ്റർ: ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്പോർട്സ് കാർ

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്പോർട്സ് കാറായി എംജിയുടെ സൈബർസ്റ്റർ. ഈ വർഷം ജൂലൈയിലാണ് വാഹനംവ ഇന്ത്യയിൽ പുറത്തിറക്കിയത്. ഇതുവരെ 350 യുണിറ്റുകളാണ് നിരത്തിലെത്തിച്ചത്. നാല് മാസം മുതൽ അ‍ഞ്ച് മാസം വരെയാണ് നിലവിൽ...

ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരി സന്യാസ ജീവിതത്തിലേക്ക്

തകിടി: കുന്നോന്നി തകിടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയോടനുബന്ധിച്ച് സ്ഥാപിതമായിരിക്കുന്നസഹദേക്കുന്ന് ദയറായിൽ ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരി സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു. 'സെബാസ്ത്യാനോസ് ദ് സ്ലീവാ' എന്ന പേരിൽ ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരിയെ മാർ ജോസഫ്...

‘അടുത്ത 10 ലോകകപ്പുകൾ ഖത്തറിൽ നടത്താൻ എനിക്കിഷ്ടം’: 2022 ലോകകപ്പിനെ പ്രശംസിച്ച് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ

2022 ല്‍ ഖത്തറില്‍ നടന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ മികവ് ചൂണ്ടിക്കാട്ടി ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ വീണ്ടും. ഖത്തര്‍ 2022 ലോകകപ്പ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചതായിരുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. https://www.youtube.com/shorts/Pcg4Y-i6nGA ഫിഫയുടെ...

താനെ ട്രോളി മൃതദേഹം: 24 മണിക്കൂറിനകം പ്രതി പിടിയിൽ; അമ്പതുകാരനായ നിർമ്മാണ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു

മഹാരാഷ്ട്രയിലെ താനെയില്‍ യുവതിയുടെ മൃതദേഹം ട്രോളിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി പൊലീസ്. അമ്പതുകാരനായ നിര്‍മ്മാണ തൊഴിലാളിയെയാണ് പിടികൂടിയത്. കൊലപാതകത്തിന്റെ കാരണം എന്തെന്നത് അടക്കമുള്ള കാര്യങ്ങളില്‍ ചോദ്യം ചെയ്യലിലൂടെ വ്യക്തത...

തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ 2,56,934 ഉദ്യോഗസ്ഥർ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും 28 അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണുള്ളത്. https://www.youtube.com/watch?v=ZrhwtWgcazM 1249 റിട്ടേണിംഗ്...

സ്മൃതി മന്ദാനയുടെ പിതാവ് ആശുപത്രി വിട്ടു

ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് മന്ദാന ആശുപത്രി വിട്ടു. താരത്തിന്റെ വിവാഹ ദിനത്തില്‍, കഴിഞ്ഞ 23ന് രാവിലെയാണ് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. https://www.youtube.com/watch?v=TW-5O5HvBok പ്രഭാതഭക്ഷണത്തിനിടെ അസ്വസ്ഥത...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img