2025 നവംബർ 29 ശനി 1199 വൃശ്ചികം 13
വാർത്തകൾ
🗞️👉 രാജ്യത്ത് ജിഡിപി ഉയര്ന്ന നിരക്കില്
2025ലെ രണ്ടാം പാദത്തില് രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം ഉയര്ന്ന നിരക്കില്. ജിഡിപി 8.2 ശതമാനമായാണ് ഉയര്ന്നിരിക്കുന്നത്....
കളമശേരിയില് ഷണ്ടിങ്ങിനിടെ ചരക്ക് ട്രെയിനിന്റെ എന്ജിന് പാളം തെറ്റിയതിനെ തുടര്ന്ന് നിലച്ച ട്രെയിന് ഗതാഗതം പുനഃസ്ഥാപിച്ചു. എഫ്എസിടിയിലെ ചരക്ക് കൊണ്ടുപോകുന്ന ട്രെയിന്റെ എഞ്ചിനാണ് നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്റ്റില് ഇടിച്ചത്.
https://youtu.be/yKB6GiUr4Go?si=OZA8HL6gYIuO4_9a
അപകടത്തെ തുടര്ന്ന്...
പതിനൊന്നാമത് ഫിഫ അറബ് കപ്പിന് ഖത്തര് തലസ്ഥാനമായ ദോഹയില് തിങ്കളാഴ്ച തുടക്കമാകും. ഉദ്ഘാടന ദിവസം രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യമാച്ചില് ടുണീഷ്യ സിറിയയെ നേരിടും. രണ്ടാം മത്സരത്തില് ഖത്തര് പലസ്തീനുമായി ഏറ്റുമുട്ടും.
https://youtu.be/iYmKX3WptEQ
2022 ഖത്തത്തര്...
രാഹുല് മാങ്കൂട്ടത്തില് എംഎല്എക്കെതിരെയുള്ള ലൈംഗിക പീഡന കേസ് യുഡിഎഫിന്റെ തദ്ദേശ തിരഞ്ഞെടുപ്പ് ആവേശം തണുപ്പിച്ചിരിക്കുകയാണ്. ശബരിമല സ്വര്ണക്കൊള്ളയടക്കമുള്ള വിവാദങ്ങള് പ്രധാന പ്രചാരണായുധമാക്കി മുന്നേറ്റം നടത്തവേയാണ് കെട്ടടങ്ങിയെന്ന് കോണ്ഗ്രസ് ക്യാമ്പ് കരുതിയിരുന്ന ലൈംഗികാരോപണം വീണ്ടും...
ഇടുക്കി ആനച്ചാലിൽ ആണ് സംഭവം. ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നു. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങൾ അടക്കം 5 പേർ ആണ് ഉള്ളത്. ക്രെയിനിൻ്റെ സങ്കേധിക തകരാർ ആണ് കാരണം. ഇവരെ താഴെ ഇറക്കാനുള്ള...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുന്നു. ഡിസംബർ 4, 5 തീയതികളിൽ പുടിൻ ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 23 -ാമത് ഇന്ത്യ - റഷ്യ...
ശബരിമല പമ്പ മലിനീകരണത്തിൽ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും, തീരത്തും വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി.ഇത് ഗുരുതരമായ പരിസ്ഥിതിക പ്രശ്നമുണ്ടാകും.
https://www.youtube.com/shorts/zQ0Ov4XI3wA
ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദേവസ്വം ബോർഡിന് നിർദേശം...
ലൈംഗിക പീഡന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്.
https://www.youtube.com/shorts/zQ0Ov4XI3wA
അഡ്വ. എസ് രാജീവ് മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്കായി നീക്കം നടത്തുന്നത്.കേസിലെ എഫ്ഐആർ അടക്കമുള്ള കാര്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിന്റെ നീക്കം....