News

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്‌നാടിന്റെ തീരദേശ മേഖലകളില്‍ ശക്തമായ മഴതുടരുന്നു. തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളിലും ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂര്‍ ജില്ലകളിലും കേന്ദ്ര ജല കമ്മിഷന്‍ പ്രളയമുന്നറിയിപ്പ് നല്‍കി. https://www.youtube.com/shorts/u8ac8xLHe2A ചെന്നൈ, തിരുവള്ളൂര്‍,...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്നുമാണ് ജാമ്യാപേക്ഷയില്‍...

പ്രഭാത വാർത്തകൾ 2025 ഡിസംബർ 02

2025 ഡിസംബർ 02 ചൊവ്വ 1199 വൃശ്ചികം 16 വാർത്തകൾ 🗞️👉 സൂറത്തിൽ മലയാളി വിദ്യാർത്ഥി ജീവനൊടുക്കി; ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം സൂറത്തിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തൃശൂർ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്....

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസിൽ ധാരണ; അറസ്റ്റുണ്ടായാൽ പുറത്താക്കും

ലൈംഗിക പീഡന പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് എതിരെ കൂടുതൽ നടപടിയെടുക്കുന്നതിൽ കോൺഗ്രസിൽ ധാരണ. മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവിന് ശേഷം തീരുമാനിക്കാം എന്നാണ് ധാരണ. പ്രധാന നേതാക്കൾക്കിടയിൽ നടന്ന കൂടിയാലോചനയിലാണ്...

കലൂർ സ്റ്റേഡിയം നവീകരണം പാതിവഴിയിൽ; സ്പോൺസർക്ക് ജി.സി.ഡി.എ. സമയം നീട്ടി നൽകി

കലൂർ സ്റ്റേഡിയം നവീകരണത്തിന് സ്പോൺസർക്ക് സമയം നീട്ടി നൽകി ജി.സി.ഡി.എ. ഈ മാസം 20-ാം തീയതിവരെയാണ് സമയം നീട്ടി നൽകിയത്. ഏറ്റെടുത്ത നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെയാണ് സ്പോൺസർ സ്റ്റേഡിയം ജി.സി.ഡി.എക്ക് തിരികെ...

എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതി അന്തരിച്ചു

കോട്ടയം: പ്രശസ്ത എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതി (94) ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് അന്തരിച്ചു. കിടങ്ങൂർ എൻ. എസ്. എസ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ടീച്ചർ, സാഹിത്യ-വിദ്യാഭ്യാസ...

പാലാ രൂപതയുടെ 43-ാമത് ബൈബിൾ കൺവെൻഷൻ: പന്തലിന്റെ കാൽനാട്ടുകർമ്മം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

പാലാ രൂപതയുടെ 43-ാമത് കൃപാഭിഷേകം ബൈബിൾ കൺവെൻഷനോട് അനുബന്ധിച്ചുള്ള പന്തലിന്റെ കാൽനാട്ടുകർമ്മം 4 മണിക്ക് സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടന്നു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങുകൾ നിർവഹിച്ചു. കാൽനാട്ടുകർമ്മത്തിന്...

എസ്ഐആർ സമയ പരിധി നീട്ടിയിട്ടും സമ്മർദ്ദമൊഴിയാതെ ബിഎൽഒമാർ.

സമയം നീട്ടിയെന്നു കരുതി വിശ്രമിക്കരുതെന്ന് ചൂണ്ടിക്കാട്ടിയുള്ള കാട്ടാക്കട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ശബ്ദ സന്ദേശം പുറത്ത്. നിലവിൽ ചെയ്ത അതേ വേഗത്തിൽ എന്യൂമെറേഷൻ ഫോം കളക്ഷനും ഡിജിറ്റൈസേഷനും ചെയ്യണമെന്ന് ബിഎൽഒമാർക്ക് നിർദ്ദേശം. https://youtube.com/shorts/rxE0Y_jYk5o ഡിജിറ്റൈസേഷൻ പലയിടങ്ങളിലും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img